സിഖുകാർക്കെതിരെ അധിക്ഷേപ പരാമർശം; രാഹുലിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് യുപി കോടതി
ലക്നൗ: സിഖ് സമുദായത്തിലുള്ളവർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് ഉത്തർപ്രദേശ് കോടതി. കേസിൽ തിങ്കളാഴ്ച വാദം കേൾക്കും. ...








