സിഖ് മതഗ്രന്ഥം സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതിന് നന്ദി; പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനും നന്ദി അറിയിച്ച് സിഖ് സമൂഹം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിഖ് മതഗ്രന്ഥം സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതിന് നന്ദി; പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനും നന്ദി അറിയിച്ച് സിഖ് സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 01:57 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മതഗ്രന്ഥം നഷ്ടപ്പെടാതെ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സിഖ് സമൂഹം. തങ്ങൾ ജീവനേക്കാളേറെ ആദരിക്കുന്ന മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബാണ് കേന്ദ്രസർക്കാർ സുരക്ഷിതമായി എത്തിച്ചത്. അഫ്ഗാനിൽ നിന്നും രക്ഷാപ്രവർത്തങ്ങൾക്കിടെ വ്യോമസേന ഇന്ത്യയിലേക്ക് മതഗ്രന്ഥവും എത്തിക്കാൻ സഹായിച്ചത് ഏറെ ആദരവോടെ സ്മരിക്കുന്നതായി സിഖ് സമൂഹം അറിയിച്ചു. മദ്ധ്യപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ ഗുരുദ്വാരകളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനാ യോഗം നടത്തിയാണ് സിഖ് സമൂഹം  അഫ്ഗാനിൽ നിന്നും എത്തിച്ച മതഗ്രന്ഥത്തെ ആദരിച്ചത്.

ഇന്ത്യയിലെത്തിച്ച മതഗ്രന്ഥം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി സ്വയം തലയിലേറ്റിയാണ് വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിച്ചത്. വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ എത്തിയിരുന്നു. അഫ്ഗാനിലെ മതന്യൂനപക്ഷങ്ങളായ സിഖ് സമൂഹത്തേയും ഹിന്ദുക്കളേയും സ്വീകരിക്കാൻ തയ്യാറായതിന് നന്ദി. കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്ന പരിശ്രമം സമാനതകളില്ലാത്തതാണ്. ഭോപ്പാലിലെ ഗുരദ്വാരയിലെത്തിച്ച മതഗ്രന്ഥം പൂജിക്കുന്ന ചടങ്ങിലാണ് മതാചാര്യന്മാരും സിഖ് കുടുംബങ്ങളും നന്ദി അറിയിച്ചത്.

കഴിഞ്ഞ ദിവസം 168 യാത്രക്കാരെ എത്തിച്ച ദൗത്യത്തിലാണ് മതഗ്രന്ഥം ഏറെ സുരക്ഷിതമായി വിമാനത്തിലെത്തിക്കാൻ വ്യോമസേന സഹായിച്ചത്. അഫ്ഗാനിൽ ഇന്ത്യൻ വംശജരായ സിഖ് സമൂഹവും ഹിന്ദുക്കളും താലിബാന്റെ ആക്രമണത്തിൽ കടുത്ത ആശങ്കയിലായിരുന്നു. മതസ്വാതന്ത്ര്യം തീർത്തും ഇല്ലാതാക്കുന്നതാണ് താലിബാന്റെ ഇസ്ലാമിക ഭീകരനയം. താലിബാൻ തങ്ങളുടെ ആരാധാനാലയം തകർക്കുമെന്ന കാര്യം രക്ഷപെട്ടെത്തിയ സിഖ് വംശജർ ഉറപ്പിച്ചിരുന്നു.  തങ്ങൾക്കൊപ്പം മതഗ്രന്ഥവും സിഖ് സമൂഹം കൂടെക്കരുതാൻ കാരണം അതിനാലാണെന്നും രക്ഷപെട്ടവർ പറഞ്ഞു.

 

Tags: sikhs
Share
Tweet
SendShare

More News from this section

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies