sikhs - Janam TV
Friday, November 7 2025

sikhs

സിഖുകാർക്കെതിരെ അധിക്ഷേപ പരാമർശം; രാഹുലിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് യുപി കോടതി

ലക്നൗ: സിഖ് സമുദായത്തിലുള്ളവർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയതിന് പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് ഉത്തർപ്രദേശ് കോടതി. കേസിൽ തിങ്കളാഴ്ച വാദം കേൾക്കും. ...

“അനധികൃതമായി SC സർട്ടിഫിക്കറ്റ് കൈവശം വച്ചാൽ കടുത്ത നടപടി; നിർബന്ധിത മതപരിവർത്തനം വച്ചുപൊറുപ്പിക്കില്ല”: ദേവേന്ദ്ര ഫ​ഡ്നാവിസ്

മുംബൈ: അനധികൃതമായി പട്ടികജാതി സംവരണ സർട്ടിഫിക്കറ്റ് കൈവശം വച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഹിന്ദു, സിഖ്, ബുദ്ധമതസ്ഥർ ഒഴികെയുള്ള മതങ്ങളിൽ നിന്നുള്ള ...

സിഖുകാരെ കൂട്ടക്കൊല ചെയ്തത് രാഹുലിന്റെ പിതാവ് ഭരിച്ചപ്പോൾ; ജനങ്ങളിൽ വിദ്വേഷം പടർത്താനുള്ള ശ്രമം; കോൺഗ്രസ് നേതാവിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: സിഖുകാരെ പരാമർശിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ജനങ്ങളിൽ വിദ്വേഷം പടർത്തുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്നും 1984 സിഖ് വിരുദ്ധ പ്രക്ഷോഭത്തിൽ സിഖുകളെ ...

സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ; ഡൽഹിയിൽ 800 ഓളം സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്

ഡൽഹി:  നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിൽ 800 ഓളം സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്. സിഖ് ഗുരുദ്വാര മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയാണ് ബിജെപിയിലേക്ക് ...

ലാഹോറിലെ ഗുരുദ്വാര അടച്ച് പൂട്ടിയ സംഭവം; പ്രതിഷേധവുമായി സിഖ് സമൂഹം; പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താനിലെ ലാഹോറിലെ നൗലാഖ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര അടച്ചുപൂട്ടിയതിൽ പ്രതിഷേധവുമായി സിഖ് സമുദായം. സിഖ് സമുദായ ഗ്രൂപ്പായ ജഗ് അസ്ര ഗുരു ഓട്ട് (ജാഗോ) ...

ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തണം; അഭ്യർത്ഥനയുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ചതായും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും അഭ്യർത്ഥിച്ച് താലിബാൻ. താലിബാൻ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ.മുല്ല അബ്ദുൾ വാസി ...

പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; സിഖുകാർ ദുർബലരാകുകയാണെന്ന് അകാൽ തഖ്ത് മേധാവി

അമൃത്സർ: പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി അകാൽ തഖ്ത് മേധാവി ഗിയാനി ഹർപ്രീത് സിംഗ്. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളിൽ ഒന്നാണ് അകാൽ തഖ്ത്. സംസ്ഥാനത്ത് ...

സിഖ് മതഗ്രന്ഥം സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതിന് നന്ദി; പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനും നന്ദി അറിയിച്ച് സിഖ് സമൂഹം

ഭോപ്പാൽ: മതഗ്രന്ഥം നഷ്ടപ്പെടാതെ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സിഖ് സമൂഹം. തങ്ങൾ ജീവനേക്കാളേറെ ആദരിക്കുന്ന മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബാണ് കേന്ദ്രസർക്കാർ സുരക്ഷിതമായി എത്തിച്ചത്. ...