sitharam yechuri - Janam TV
Saturday, November 8 2025

sitharam yechuri

‘പേര് സീതാറാം എന്നാണ്, പക്ഷേ സ്വന്തം പേരിനോട് അങ്ങേയറ്റം വെറുപ്പാണ്’; അയോദ്ധ്യയിലേക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിഎച്ച്പി

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. രാഷ്ട്രീയ എതിർപ്പ് മനസിലാക്കാൻ സാധിക്കുമെന്നും, എന്നാൽ ...

ലൗ ജിഹാദ് എന്നൊന്നില്ല; സിനിമ പറയുന്നത് കേരളത്തിന്റെ കഥയല്ല; ദ്യഷ്ടാന്തങ്ങളില്ലാത്ത വിജയത്തിന്റെ കഥയാണ് കേരളത്തിന്റേത് : സീതാറാം യെച്ചൂരി

കേരളാ സ്റ്റോറി സിനിമ കേരളത്തിന്റെ യഥാർത്ഥ കഥയല്ല. ദ്യഷ്ടാന്തങ്ങളില്ലാത്ത വിജയത്തിന്റെയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്ത് കഥയാണ് കേരളത്തിന്റേത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം ...

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കും; ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനയുമെന്ന് സീതാറാം യെച്ചൂരി

പാറ്റ്ന: 2024ൽ നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ താഴെ ഇറക്കാനായി പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. അതിന് വേണ്ട സുപ്രധാനപരമായ തന്ത്രങ്ങൾ മെനയുമെന്നും സി പി ഐ ...

യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് അനുഭവം നൽകി; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ...

പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിച്ചിട്ടില്ല,പ്രതിപക്ഷ ഐക്യത്തിലാണ് പ്രധാന ശ്രദ്ധ: 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള വ്യക്തമായ ധാരണ സിപിഎമ്മിനുണ്ടെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി ...

ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാൻ ഭരണഘടന അനുമതി നൽകുന്നുണ്ട്; ലവ് ജിഹാദ് ഹിന്ദുത്വ അജണ്ട :ജോർജ് എം തോമസിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ യെച്ചൂരി

ന്യൂഡൽഹി : മുൻ എംഎൽഎ ജോർജ് എം തോമസിന്റെ ലവ് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലവ് ജിഹാദ് എന്ന വാക്ക് ഹിന്ദുത്വ ...

ചൈനയുടെ ശക്തി വർദ്ധിക്കുന്നു, അതിൽ അമേരിക്കയ്‌ക്ക് ഭയം; പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വീണ്ടും ചൈനയ്‌ക്ക് സ്തുതി പാടി യെച്ചൂരി

കൊച്ചി : ചൈനയ്ക്ക് വീണ്ടും സ്തുതി പാടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം വീണ്ടും ചൈനയെ സ്തുതിച്ചത്. ചൈനയുടെ ...

നരേന്ദ്രമോദിയ്‌ക്കെതിരെ ഇടതു ബദൽ: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ബദലിന് സിപിഎം മുൻ കൈയ്യെടുക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയ്‌ക്കെതിരെ ബദൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണം ...