2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കും; ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനയുമെന്ന് സീതാറാം യെച്ചൂരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കും; ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനയുമെന്ന് സീതാറാം യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്ന: 2024ൽ നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ താഴെ ഇറക്കാനായി പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. അതിന് വേണ്ട സുപ്രധാനപരമായ തന്ത്രങ്ങൾ മെനയുമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ബിജെപി സർക്കാരിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 35 ഇടങ്ങളിളിലായി സെപ്തംബർ 14 മുതൽ 22 വരെ നടത്തുന്ന റാലികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടന്ന റാലിയിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ചത്. ബിജെപിയിൽ നിന്നും ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ മഹാസഖ്യത്തിന് മാത്രമേ സാധിക്കു. ജനങ്ങളെ ഒരുമിച്ച് ചേർത്ത് ഇടതുപക്ഷം അതിനു വേണ്ട പ്രവർത്തങ്ങൾ നടത്താൻ തയ്യാറാകും. 1974ൽ പാടലീപുത്രത്തിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്തിയത് പോലെ ചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തെ മഹാ സഖ്യത്തെ ഒരുമിച്ച് ചേർക്കാനായി ഇടതുപക്ഷം മുന്നിൽ നിന്നും പ്രവർത്തിക്കും. നരേന്ദ്ര മോദി സർക്കാർ എല്ലാ അർത്ഥത്തിലും പരാജയമാണ്. അവരെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിയും. കോർപറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണകൂടത്തിനെതിരെ ജനകീയമായി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ റാലിക്കിടെ ലാലു പ്രസാദ് യാദവിനെയും, മുഖ്യമന്ത്രി നിതീഷ് കുമാറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Tags: BJPCPMsitharam yechurinithish kumar
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies