Sivasankar - Janam TV
Sunday, July 13 2025

Sivasankar

sivasankar

എം. ശിവശങ്കർ കോടതിയിൽ ഹാജരായി ; ലൈഫ് മിഷൻ കോഴയിടപാട് കേസിൽ വിചാരണ നടപടികൾക്ക് തുടക്കം

ലൈഫ് മിഷൻ കോഴയിടപാട് വിചാരണ നടപടികൾക്ക് തുടക്കം. ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഹാജരായി.സ്വപ്ന സുരേഷ് അടക്കമുള്ള മറ്റ് പ്രതികൾ ...

sivasankar

ലൈഫ് മിഷൻ കോഴക്കേസിൽ ഭയന്ന് എം. ശിവശങ്കർ; ജാമ്യം തേടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയിൽ. ജാമ്യാപേക്ഷയിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. യൂണിടാക്കുമായി ...

ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിനെ എങ്ങനെ കൊണ്ടുവരണമെന്ന് ശിവശങ്കറിന്റെ ഉപദേശം; സ്വപ്നയുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് സ്വപ്നയ്ക്ക് ശിവശങ്കർ പറഞ്ഞു കൊടുത്തു. സർക്കാരിന് ...

സ്വർണ്ണക്കടത്തിൽ എൻഐയുടെ പുതിയ നീക്കങ്ങൾ; സ്വപ്നയെ എൻഐഎ വീണ്ടും വിളിച്ചു വരുത്തി

കൊച്ചി : സ്വർണക്കടത്ത് കേസിൽ പുതിയ അന്വേഷണ നീക്കങ്ങളുമായി എൻ ഐ എ. കേസിൽ സ്വപ്ന സുരേഷിൻ്റെയും, സരിത്തിൻ്റെയും മൊഴിയെടുത്തു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് ...

സ്വർണ്ണക്കടത്ത് ; ശിവശങ്കറെ തൊടാതെ മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യം മുഖ്യമന്ത്രി അവഗണിച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  എം ശിവശങ്കരന് നേരെ സ്വപ്‍ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ...

ശിവശങ്കര്‍ പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ; നിയമസഭയില്‍ ഉത്തരം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക യുവജക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നജീബ് കാന്തപുരത്തിന്റെ ...

എച്ച്ആർഡിഎസിന് ബിജെപിയോ, ആർഎസ്എസോ ആയി ബന്ധമില്ല; വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി : പുതിയ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആണെന്ന് സ്വപ്‌ന സുരേഷ്. ഇതിൽ അതിയായ ദു:ഖമുണ്ട്. വലിയ ...

ശിവശങ്കറിന്റെ സസ്‌പെൻഷൻ വിഷയത്തിൽ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന: മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം ...

സ്വർണക്കടത്ത്: കസ്റ്റംസ് കേസിൽ എം ശിവശങ്കറിന് ജാമ്യം:ഡോളർ കടത്തുകേസിൽ 27 ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചു.അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി ...

ഡോളർ കടത്ത് കേസ്; ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ...

യൂണിടാക്കിന് കരാർ നൽകാൻ സമ്മർദ്ദം ചെലുത്തിയത് ശിവശങ്കർ :യു.വി.ജോസിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി:ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ...

ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ് ശിവശങ്കർ ...

നാടകീയ രംഗങ്ങൾ തുടരുന്നു:ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി: സ്വകാര്യ ആശുപത്രി പരിസരത്ത് സംഘർഷം

തിരുവനന്തപുരം: എം .ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച  ശിവശങ്കറിന് ആൻജിയോഗ്രാം  ...

ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയായി,ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ല:അറസ്റ്റ് നീക്കത്തിലേക്ക് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയായി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ...

ശിവശങ്കറിന്റെ മൊഴിയിൽ തൃപ്തരാകാതെ എൻഐഎ: ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് വീണ്ടും ചോദ്യം ചെയ്യും,

തിരുവനന്തപുരം;  സ്വപ്നയുമായി  വ്യക്തിപരമായ ബന്ധമാണെന്നും വർഷങ്ങളായി അടുപ്പമുണ്ടെന്നും  ശിവശങ്കർ. നയതന്ത്ര ബാഗുകളിലെ സ്വർണ്ണം പിടികൂടിയപ്പോൾ മാത്രമാണ് സ്വർണ്ണകള്ളക്കടത്തിൻറെ കാര്യം തന്നോട് സ്വപ്ന  വ്യക്തമായി പറയുന്നതെന്നും ശിവശങ്കർ മൊഴി ...

വിഎസിന്റെ കാലത്ത് പ്രമുഖ മന്ത്രിമാരുടെ സ്വന്തം; പിണറായി വന്നപ്പോൾ വിശ്വസ്തൻ; ശിവശങ്കർ കള്ളനോ അതോ കള്ളന് കഞ്ഞിവെച്ചവനോ?

തിരുവനന്തപുരം : ഡെപ്യൂട്ടി കളക്ടറായി നേരിട്ട് നിയമനം ലഭിച്ച എം.ശിവശങ്കറെന്ന തിരുവനന്തപുരംകാരൻ കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന കേസിൽ കേന്ദ്രസ്ഥാനത്ത് വന്നതെങ്ങനെയാണ്. ഐടിയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അക്ഷയ ഉൾപ്പെടെ ...

ഐടി വകുപ്പിൽ ശിവശങ്കറിന്റെ ശുപാർശയിൽ സർക്കാർ പുതുതായി രൂപീകരിച്ചത് 34 തസ്തികകൾ ; വർഷം 2 കോടി ഖജനാവിന് ബാദ്ധ്യത

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ സംശയ നിഴലിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ ആരോപണങ്ങൾ. ശിവശങ്കറിന്റെ ശുപാർശയിൽ ഐടി വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ...