ശിവശങ്കറിന്റെ സസ്‌പെൻഷൻ വിഷയത്തിൽ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന: മന്ത്രിസഭാ യോഗം ഇന്ന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവശങ്കറിന്റെ സസ്‌പെൻഷൻ വിഷയത്തിൽ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന: മന്ത്രിസഭാ യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 08:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കർ ഒരു വർഷമായി  സസ്‌പെൻഷനിലാണ്.

കേസിന്റെ നിലവിലെ സ്ഥിതിയും പൊതുരാഷ്‌ട്രീയ സാഹചര്യവും മന്ത്രിസഭ കണക്കിലെടുക്കുമെന്നാണ് സൂചന. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കാലാവധി ദീർഘനാളത്തേക്ക് നീട്ടാനാകില്ലെന്ന ആനുകൂല്യം ശിവശങ്കറിനുണ്ടാകുമെന്നും രാഷ്‌ട്രീയവൃത്തങ്ങൾ കണക്കുകൂട്ടുന്നു.

ശിവശങ്കറിനെതിരെ ഇ.ഡിയുടെ നടപടിയിൽ കോടതിയിൽ കേസുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് ആരോഗ്യ പ്രശ്‌നം പരിഗണിച്ച് 98 ദിവസത്തിന് ശേഷം ജനുവരി 25ന് ജാമ്യം നൽകുകയായിരുന്നു. കസ്റ്റംസ് കേസിൽ അതിന് മുന്നേ ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും സരിതും നടത്തിയിരുന്ന എല്ലാ നീക്കങ്ങളും കോൺസുലേറ്റ് ഇടപാടുകളും ശിവശങ്കറിന് അറിയാമെന്നതിൽ കസ്റ്റംസ് ഉറച്ചു നിൽക്കുകയാണ്.

Tags: Sivasankar
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies