Skin Care - Janam TV

Skin Care

സ്കിൻ കെയർ എന്ന് കേട്ട് ഓടാൻ വരട്ടെ!! ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് ദന്ത ഡോക്ടർ; 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി

കോഴിക്കോട്: ചർമ്മരോ​ഗ ചികിത്സാ രം​ഗത്ത് വ്യാജൻമാർ പെരുകുന്നതായി കണ്ടെത്തൽ. മലബാർ മേഖലയിൽ അം​ഗീകൃത സ്കീൻ സ്പെഷലിസ്റ്റുകളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി. ...

മുഖത്ത് രാത്രികാലങ്ങളിൽ ഇണചേരും, സമ്മതമില്ലാതെ ഓടി നടന്ന് വിസർജ്ജിക്കും; എത്ര വിലകൂടിയ ഫേസ് വാഷും ഇവയുടെ മുന്നിൽ തോറ്റുപോകും; കുഞ്ഞൻ ചില്ലറക്കാരനല്ല

ചർമ്മം വൃത്തിയായി സൂക്ഷിക്കാൻ പലരീതികളും പരീക്ഷിക്കാറുണ്ട്. പലരും രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഫേസ്‍വാഷുകളും ക്രീമും പുരട്ടി സ്കിൻ കെയർ ചെയ്തുകൊണ്ടാണ്. എന്നാൽ എന്തൊക്കെ ചെയ്താലും മുഖത്ത് നിന്ന് ...

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. എന്നാൽ പഴഞ്ചൊല്ല് പോലെ വെളുക്കാൻ ഉപയോ​ഗിക്കുന്ന പല ക്രീമുകളും നമുക്ക് പാണ്ടിനേക്കാൾ വലിയ വിനയാകും. ...

ശീലങ്ങൾ മാറ്റിപ്പിടിച്ചോളൂ; ആരോഗ്യത്തോടൊപ്പം സൗന്ദര്യവും, ഉണക്ക മുന്തിരിയുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം

ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണെങ്കിൽ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതും പ്രധാനമാണ്. ഉണക്കമുന്തി കുതിർത്ത പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ...

ആദ്യം എൽഇഡി ലൈറ്റ് തെറാപ്പി; പിന്നെ ലെഡ് ഹെയർ ഗ്രോത്ത് ഹെൽമെറ്റ്; നടിയുടെ സ്കിൻ കെയർ റുട്ടിൻ കണ്ട് അമ്പരന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സ്കിൻ കെയർ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ സ്കിൻ കെയർ റുട്ടിൻ പങ്കുവെയ്ക്കാറുണ്ട്.  ക്രീമുകളുടെയും പ്രൊഡക്റ്റുകളുടെയും പ്രൊമോഷൻ കൂട്ടിച്ചേർത്താണ് ...

ഈ പൂവുണ്ടോ വീട്ടിൽ; കാശുകളയാതെ സുന്ദരികളാകാം, ഗുണങ്ങൾ അറിഞ്ഞോളൂ

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; യുവത്വം നിലനിർത്തും ശംഖുപുഷ്പത്തിന് ആന്റി-ഗ്ലൈക്കേഷൻ ഗുണങ്ങളുണ്ട്. ഇതിന്റെ ഫലമായി യുവത്വം തോന്നിക്കുന്ന തിളങ്ങുന്ന ചർമ്മം ലഭിക്കും. അതായത് ചർമ്മം കണ്ടാൽ പ്രായം ...

കാലാവസ്ഥാ മാറ്റം ചർമ്മത്തെയും ബാധിക്കാം; ചർമ്മസംരക്ഷണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ…

കാലാവസ്ഥാമാറ്റങ്ങൾ പലപ്പോഴും നമ്മളെ ബാധിക്കാറുണ്ട്. ചൂടിൽ നിന്നും തണുപ്പിലേക്കും, തിരിച്ചും കാലാവസ്ഥ മാറികൊണ്ടിരിക്കുകയാണ്. അലർജി, ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. എന്നാൽ ഏറ്റവും അധികം ...

വരണ്ട ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം? ; ഇതാണ് കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍

വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മം സ്പർശിക്കുമ്പോൾ പരുക്കനും വേദനയും അനുഭവപ്പെടാറുണ്ട്. അങ്ങേയറ്റം വരണ്ട ചർമ്മം പോഷകാഹാരക്കുറവുമൂലമാണ് വരണ്ട ചര്‍മ്മമായി കാണപ്പെടുന്നതിന് കാരണം. ഇന്ന് ചിലരിലെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ് ...

മഞ്ഞുകാലത്ത് ചർമ്മം വരണ്ടുണങ്ങുന്നുവോ: രാത്രിയിൽ ഈ കാര്യങ്ങൾ ചെയ്താൽ ദിവസം മുഴുവൻ സൗന്ദര്യം നിലനിർത്താം- Tips for Winter Skin Care

ചർമ്മം വരണ്ടുണങ്ങി നിർജീവമാകുന്ന കാലമാണ് മഞ്ഞുകാലം. നിരന്തരം വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഇതിന് കാരണം. ഈർപ്പം നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ തിളക്കവും നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ മഞ്ഞുകാലത്തെ ചർമ്മ ...

മഴക്കാലമെത്തി; കാലാവസ്ഥ മാറുമ്പോൾ ചെയ്യുന്ന ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കുക

ചുട്ടുപൊള്ളുന്ന വെയിൽ മാഞ്ഞു, കാത്തിരുന്ന മഴക്കാലം എത്തുകയും ചെയ്തു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നിരവധി അസ്വസ്ഥകളാണ് ശരീരത്തിനും മനസിനുമുണ്ടാക്കുകയെന്നത് മറ്റൊരു കാര്യം. പെട്ടെന്ന് മഴ വ്യാപകമാകുന്നതോടെ നാം ...

വേനല്‍ ചൂടിന്റെ തീവ്രതയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

വേനലിനെ കാഠിന്യം കൂടി വരുന്നു. ഇത് ചര്‍മ്മത്തെ വളരെയേറെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചര്‍മ്മത്തിന് വളരെ ശ്രദ്ധ വേണ്ടതും വേനല്‍ക്കാലത്തു തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. ...

മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിനായി ചില നുറുങ്ങു വിദ്യകൾ

വേനൽക്കാലത്താണ് നാം ഏറ്റവും കൂടുതൽ ചർമ്മ സംരക്ഷണത്തെ കുറിച്ച് ആകുലപ്പെടാറുള്ളത് . പൊടിയിൽ നിന്നും , വെയിലിൽ നിന്നും , അമിതമായുണ്ടാകുന്ന വിയർപ്പിൽ നിന്നും ചർമ്മത്തിന് ഉണ്ടാകുന്ന ...