കാലാവസ്ഥാ മാറ്റം ചർമ്മത്തെയും ബാധിക്കാം; ചർമ്മസംരക്ഷണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാലാവസ്ഥാ മാറ്റം ചർമ്മത്തെയും ബാധിക്കാം; ചർമ്മസംരക്ഷണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 07:55 pm IST
Facebook
Twitter
WhatsAppTelegram

കാലാവസ്ഥാമാറ്റങ്ങൾ പലപ്പോഴും നമ്മളെ ബാധിക്കാറുണ്ട്. ചൂടിൽ നിന്നും തണുപ്പിലേക്കും, തിരിച്ചും കാലാവസ്ഥ മാറികൊണ്ടിരിക്കുകയാണ്. അലർജി, ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. എന്നാൽ ഏറ്റവും അധികം ചർമ്മത്തെയാണ് ഈ കാലാവസ്ഥാമാറ്റം ബാധിക്കുന്നത്. ചർമ്മം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം ഭക്ഷണ ക്രമീകരണമാണ്.

ശരീരത്തിൽ ജലാംശം നിലർത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഒരു ദിവസം കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. കൂടാതെ പാനീയങ്ങളോ നാരങ്ങ വെള്ളമോ പഴച്ചാറുകളോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അടുത്തതായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. ഇവ ആന്റിഓക്സിഡന്റുകൾ പ്രധാനം ചെയും. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നത് വഴി ചർമ്മത്തെ കൂടുതൽ സംരക്ഷിക്കാം.

ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. കൂടാതെ കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും മികച്ച ആരോഗ്യത്തിനും ഉത്തമമാണ്. അതിനാൽ ദിവസവും ഇവ കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്.

ശൈത്യകാലത്തിൽ നിന്നും സംരക്ഷണം നൽകാൻ ഏറ്റവും മികച്ചത് ഇലക്കറികളാണ്. ചീര, മുരിങ്ങ ഇല, ഉലുവ ഇല എന്നിവയെല്ലാം പോഷകത്തോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യും. ഇവയിൽ അടങ്ങിയിട്ടുള്ള ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ചർമ്മ സംരക്ഷണത്തിനും നല്ലതാണ്.

Tags: HealthSkin CareweatherSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies