Slams Indi Alliance - Janam TV

Slams Indi Alliance

പ്രതിപക്ഷം നടത്തുന്നത് വെറും അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം; വയനാട്ടിലെ ഇൻഡി ഹർത്താൽ ബിജെപി മുന്നേറ്റം ഭയന്ന്: വി. മുളീധരൻ

തിരുവനന്തപുരം: വയനാട് ദുരന്തം രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹീന തന്ത്രമാണ് ഇൻഡി സഖ്യം പയറ്റുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുളീധരൻ. വയനാട്ടിൽ ഇന്നത്തെ ഹർത്താൽ ...

സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന എൻഡിഎ സർക്കാർ; സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇൻഡി സഖ്യം; ആര് വേണമെന്ന് ജനങ്ങൾ തീരുമാനിക്കും: സ്മൃതി ഇറാനി

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ഇൻഡി സഖ്യത്തിന്റെ ഭാഗത്ത് നിന്നും നിരന്തരമുണ്ടാകുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. വാർത്താ ...

ശുദ്ധജലം ജനങ്ങളിലേക്കെത്തിക്കാൻ ന്യായ് സേതു; പ്രധാനമന്ത്രിയുടെ ലക്ഷ്യം ജനസേവനം; 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യം തയ്യാറായിക്കോളൂവെന്ന് അമിത് ഷാ

ചണ്ഡിഗഡ്: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യമുണ്ടാകണമെന്ന് അമിത് ഷാ പരിഹസിച്ചു. ചണ്ഡിഗഡിൽ ജലവിതരണ ...

അഴിമതിയിൽ പിഎച്ച്ഡി എടുത്തവർ കോൺഗ്രസുകാർ; പിന്നാക്ക വിഭാഗക്കാരുടെ സംവരണം ഇല്ലാതാക്കാൻ ഇൻഡി സഖ്യം ശ്രമിക്കുന്നു: പ്രധാനമന്ത്രി

ചണ്ഡീഗഡ്: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാക്ക വിഭാഗക്കാർക്കും സാധാരണക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഭരണഘടനയെയും ഡോ. ബി.ആർ ...

പ്രതിപക്ഷം സിഎഎയെ എതിർക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ അകത്തു കയറ്റാൻ; പ്രീണനത്തിനായി എന്തും ചെയ്യുന്നവരാണ് ഇൻഡി നേതാക്കളെന്നും പ്രധാനമന്ത്രി

പട്‌ന: നുഴഞ്ഞുകയറ്റക്കാർക്ക് പ്രാധാന്യം നൽകുന്നവരാണ് ഇൻഡി സഖ്യത്തിലെ നേതാക്കളെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പൗരത്വ ദേദഗതി നിയമത്തെ ഇൻഡി സഖ്യം ...

നയിക്കേണ്ടതാരെന്ന് പോലും അറിയാത്ത നേതാക്കളുള്ളൊരു സഖ്യം; പ്രത്യയശാസത്രമില്ലാത്തവരെ ജനങ്ങൾ തള്ളിക്കളയും: പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇൻഡി സഖ്യത്തിന് പ്രത്യേകമായ ആശയമോ പാർട്ടിയെ നയിക്കുന്നതിന് പ്രഗത്ഭരായ നേതാക്കളോ ഇല്ലെന്ന് പിയൂഷ് ഗോയൽ തുറന്നടിച്ചു. വെസ്റ്റ് ...

മദ്യനയ കുംഭകോണം, 2G അഴിമതി, റേഷൻ അഴിമതി അങ്ങനെ എത്രയെണ്ണം; ജനങ്ങളെ കൊള്ളയടിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

കൊൽക്കത്ത: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ കൊള്ളയടിക്കുകയല്ലാതെ ഇൻഡി സഖ്യം രാജ്യത്തിനായി എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. പശ്ചിമ ബംഗാളിലെ ഭോൽപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ ...

സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഇൻഡി സഖ്യം പ്രവർത്തിക്കുന്നു; തൃണമൂലിന് വോട്ട് നൽകുന്നത് ഭീകരവാദത്തിന് കൂട്ട് നിൽക്കുന്നതിന് സമം: ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ഇൻഡി സഖ്യം പരസ്പരം തമ്മിലടിക്കുന്നവരാണെന്നും പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പ്രവർത്തിക്കുന്നവാരണെന്നും പൂനാവല്ല തുറന്നടിച്ചു. വാർത്താ ഏജൻസിയായ ...