ശുദ്ധജലം ജനങ്ങളിലേക്കെത്തിക്കാൻ ന്യായ് സേതു; പ്രധാനമന്ത്രിയുടെ ലക്ഷ്യം ജനസേവനം; 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യം തയ്യാറായിക്കോളൂവെന്ന് അമിത് ഷാ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുദ്ധജലം ജനങ്ങളിലേക്കെത്തിക്കാൻ ന്യായ് സേതു; പ്രധാനമന്ത്രിയുടെ ലക്ഷ്യം ജനസേവനം; 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യം തയ്യാറായിക്കോളൂവെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 03:40 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യമുണ്ടാകണമെന്ന് അമിത് ഷാ പരിഹസിച്ചു. ചണ്ഡിഗഡിൽ ജലവിതരണ പദ്ധതിയായ ന്യായ് സേതുവിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

” രാജ്യത്തിന്റെ വികസനം മാത്രം ലക്ഷ്യം വയ്‌ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയിക്കും. 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യം തയ്യാറായിക്കോളൂ. ഇൻഡി സഖ്യം എന്ത് ഗൂഡതന്ത്രങ്ങൾ മെനഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും. കോൺഗ്രസ് മൂന്ന് തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഒരൊറ്റ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഇൻഡി സഖ്യം മറക്കരുത്.”- അമിത് ഷാ പറഞ്ഞു.

രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് അവർക്ക് അറിയില്ല. ജനങ്ങളെ എങ്ങനെ സേവിക്കണമെന്ന് പ്രതിപക്ഷം പഠിക്കണമെന്നും അമിത് ഷാ തുറന്നടിച്ചു.

ജനസേവനമാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. വെള്ളം ഇല്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. 24 മണിക്കൂറും ജലവിതരണം നൽകുന്ന പദ്ധതിയാണ് ന്യായ് സേതു. ഇന്നത്തെ കാലത്ത് ഇത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. ശുദ്ധജലം കുടിക്കാൻ കിട്ടാതെ നിരവധി പേർക്കാണ് പലവിധ രോഗങ്ങൾ പിടിപ്പെടുന്നത്. അതിനാൽ 125 ഏക്കറിൽ വ്യാപിക്കുന്ന ഈ പദ്ധതി ജനങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ സഹായിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: Amit ShahFEATURED2Slams Indi Alliance
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies