മദ്യനയ കുംഭകോണം, 2G അഴിമതി, റേഷൻ അഴിമതി അങ്ങനെ എത്രയെണ്ണം; ജനങ്ങളെ കൊള്ളയടിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം: പ്രധാനമന്ത്രി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയ കുംഭകോണം, 2G അഴിമതി, റേഷൻ അഴിമതി അങ്ങനെ എത്രയെണ്ണം; ജനങ്ങളെ കൊള്ളയടിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 05:14 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ കൊള്ളയടിക്കുകയല്ലാതെ ഇൻഡി സഖ്യം രാജ്യത്തിനായി എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. പശ്ചിമ ബംഗാളിലെ ഭോൽപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” അഴിമതിയും കൊള്ളയടിക്കലുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഒരു കാലത്ത് രാജ്യം കോൺഗ്രസിന്റെ അധീനതയിലായിരുന്നു. 60 വർഷകാലത്തോളം കോൺഗ്രസ് ഇവിടെ ഭരിച്ചു. എന്നാൽ എന്താണ് അവർ രാജ്യത്തിനായി ചെയ്തത്? അഴിമതി മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം. അതിനായി ഭരണം തിരികെ പിടിക്കാൻ അവർ ശ്രമിക്കുന്നു”.- പ്രധാനമന്ത്രി പറഞ്ഞു.

മദ്യനയ കുഭകോണം, 2G അഴിമതി, അന്തർവാഹിനി അഴിമതി, ഹെലികോപ്റ്റർ അഴിമതി തുടങ്ങി ഇൻഡി സഖ്യം ചെയ്ത അഴിമതികൾ രാജ്യം എളുപ്പത്തിൽ മറക്കുന്നതല്ല. തൃണമൂൽ കോൺഗ്രസും ഇതിൽ നിന്ന് ഒട്ടും വിഭിന്നമല്ല. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് അവർ അഴിമതി നടത്തുന്നതും അതിന് കൂട്ടു നിൽക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോടികളുടെ അഴിമതിയാണ് തൃണമൂൽ ജനങ്ങളോട് ചെയ്തിരിക്കുന്നത്. റേഷൻ കുഭകോണം, നിയമന അഴിമതി, മൃഗക്കടത്ത് തുടങ്ങിയ അഴിമതികളും ഇതിനുപുറമെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണവും ബംഗാളിലെ ജനങ്ങൾ നേരിടുന്നു. ഇൻഡി സഖ്യത്തിന്റെ അഴിമതികൾക്കും ജനങ്ങളോടുള്ള ക്രൂരതകൾക്കും വോട്ടിലൂടെ ജനങ്ങൾ മറുപടി നൽകേണ്ട സമയം എത്തിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: pm modiSlams Indi Alliance
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies