നയിക്കേണ്ടതാരെന്ന് പോലും അറിയാത്ത നേതാക്കളുള്ളൊരു സഖ്യം; പ്രത്യയശാസത്രമില്ലാത്തവരെ ജനങ്ങൾ തള്ളിക്കളയും: പിയൂഷ് ഗോയൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയിക്കേണ്ടതാരെന്ന് പോലും അറിയാത്ത നേതാക്കളുള്ളൊരു സഖ്യം; പ്രത്യയശാസത്രമില്ലാത്തവരെ ജനങ്ങൾ തള്ളിക്കളയും: പിയൂഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇൻഡി സഖ്യത്തിന് പ്രത്യേകമായ ആശയമോ പാർട്ടിയെ നയിക്കുന്നതിന് പ്രഗത്ഭരായ നേതാക്കളോ ഇല്ലെന്ന് പിയൂഷ് ഗോയൽ തുറന്നടിച്ചു. വെസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥി കമൽജീത് സെഹ്‌റാവത്തിന്റെ പ്രചാരണ റാലിക്കിടെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” ഇൻഡി ബ്ലോക്കിന് പ്രത്യേക അജണ്ഡയോ പ്രത്യയശാസ്ത്രമോ ഇല്ലാത്തതിനാൽ അവരെ എതിർ മത്സരാർത്ഥികളായി പോലും കണക്കാക്കാൻ സാധിക്കില്ല. അവർക്ക് നല്ലൊരു നേതാവില്ല. പാർട്ടിയെ നയിക്കേണ്ടതാരെന്നുള്ള കൃത്യമായ ധാരണ പോലുമില്ലാത്തവരാണ് ഇൻഡി സഖ്യത്തിലുള്ളത്. വ്യക്തമായ ആശയങ്ങളില്ലാത്തവർക്ക് ഒരിക്കലും രാജ്യത്തെ ജനങ്ങളെ നയിക്കാൻ സാധിക്കില്ല.”- പിയൂഷ് ഗോയൽ പറഞ്ഞു.

അഴിമതിക്കാരും വഞ്ചന മുതൽക്കൂട്ടായവരുമാണ് ഇൻഡി സഖ്യത്തിലുള്ളത്. അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതികൾ രാജ്യത്തെ ജനങ്ങളുടെ മുമ്പിൽ കോടതി തുറന്നുക്കാട്ടിയെന്നും ഇതിനുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ ഇൻഡി സഖ്യത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെയും പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ജനങ്ങൾ എൻഡിഎയ്‌ക്ക് നൽകുന്ന സ്‌നേഹവും വിശ്വാസവും വിലമതിക്കാനാവാത്തതാണെന്നും ഇത്തവണ 400 സീറ്റുകൾ നേടാൻ എൻഡിഎയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ സംതൃപ്തരാണെന്നുള്ളതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിൽ പ്രതിഫലിക്കാൻ പോകുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

Tags: PIYUSH GOYALSlams Indi Alliance
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies