പ്രതിപക്ഷം സിഎഎയെ എതിർക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ അകത്തു കയറ്റാൻ; പ്രീണനത്തിനായി എന്തും ചെയ്യുന്നവരാണ് ഇൻഡി നേതാക്കളെന്നും പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷം സിഎഎയെ എതിർക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ അകത്തു കയറ്റാൻ; പ്രീണനത്തിനായി എന്തും ചെയ്യുന്നവരാണ് ഇൻഡി നേതാക്കളെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 07:26 pm IST
FacebookTwitterWhatsAppTelegram

പട്‌ന: നുഴഞ്ഞുകയറ്റക്കാർക്ക് പ്രാധാന്യം നൽകുന്നവരാണ് ഇൻഡി സഖ്യത്തിലെ നേതാക്കളെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പൗരത്വ ദേദഗതി നിയമത്തെ ഇൻഡി സഖ്യം എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ ബക്‌സറിൽ സംഘടിപ്പിച്ച പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” വോട്ടിനായി എന്ത് പ്രീണനവും സ്വീകരിക്കുന്ന നേതാക്കളാണ് ഇൻഡി സഖ്യത്തിലുള്ളത്. അവർ ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ച് നുഴഞ്ഞുകയറ്റക്കാർക്ക് നൽകാൻ ആഗ്രഹിക്കുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം നിർത്തലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ തന്ത്രങ്ങൾ ബിഹാറിൽ വിലപ്പോവില്ല.”- പ്രധാനമന്ത്രി പറഞ്ഞു.

ജംഗിൾ രാജ് ഗുണ്ടായിസങ്ങൾക്ക് ബിഹാർ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇനി ഇത്തരം പ്രവർത്തികൾ ബിഹാറിൽ നടക്കില്ലെന്നും വികസനത്തിന്റെ പാതയിൽ നിന്ന് സംസ്ഥാനത്തെ വ്യതിചലിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഓരോ വർഷവും ഓരോ പ്രധാനമന്ത്രി എന്ന നയമാണ് ഇൻഡി സഖ്യം ഉയർത്തി കാണിക്കുന്നത്. ഇത്രയും വലിയ രാജ്യത്ത് ഈ നയം പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്നും ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസിലാക്കാനുള്ള വിവരം പോലും ഇൻഡി സഖ്യത്തിലെ നേതാക്കൾക്കില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ ശ്രീരാമൻ തിരിച്ചെത്തി. രാമ ഭഗവാന്റെ തിരിച്ചു വരവ് രാജ്യമാകെ കൊണ്ടാടിയപ്പോൾ ഇൻഡി സഖ്യം മാത്രമാണ് വിട്ടു നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: pm modiFEATURED2Slams Indi Alliance
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies