ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; ജീവനക്കാരന് കിട്ടിയത് 41.6 ലക്ഷം രൂപ; സംഭവിച്ചതിങ്ങനെ..
ജോലിക്കിടെ ഉറങ്ങിപ്പോയാൽ എന്തുസംഭവിക്കും? മേലുദ്യോഗസ്ഥനറിഞ്ഞാൽ ചിലപ്പോൾ ചീത്ത കേൾക്കും, അല്ലെങ്കിൽ മെമ്മോ കിട്ടും, അതുമല്ലെങ്കിൽ ജോലി തെറിച്ചെന്നും വരാം. എന്നാൽ ഇവിടെയൊരാൾക്ക് കിട്ടിയത് ലക്ഷങ്ങളായിരുന്നു. അതെങ്ങനെയെന്നല്ലേ.. നോക്കാം.. ...