smoking - Janam TV
Friday, November 7 2025

smoking

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വിഴുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മ പൊലീസിൽ പരാതി നൽകി

മംഗളൂരു: ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കർണാടകയിലെ മംഗളൂരുവിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അച്ഛൻ വലിച്ച ശേഷം ഉപേക്ഷിച്ച ...

കാറിലിരുന്ന് പുകച്ചുവിടാമെന്ന് വിചാരിക്കേണ്ട; AI കാമറ കാണും, പണി കിട്ടും

ദുബായിൽ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗതാഗത വിഭാഗം. ടാക്സികളിൽ പുകവലി കണ്ടെത്താൻ എ.ഐ കാമറ സ്ഥാപിക്കും. വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ശുചിത്വം കണ്ടെത്താൻ പരിശോധനകൾ ആരംഭിക്കും. ദുബായിലെ ടാക്സി ...

ദിവസവും 100 സി​ഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, ഉപേക്ഷിക്കാനുള്ള കാരണമിത്: വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷാരൂഖ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ...

പുകവലി ഉപേക്ഷിക്കുവാൻ ആ​ഗ്രഹിക്കുന്നവർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ ഒരുക്കി ലോകാരോ​ഗ്യസംഘടന

പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോ​ഗ്യ സംഘടന. പുകവലിയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോ​ഗ്യ സംരക്ഷണ രീതികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ഉൾപ്പെടുത്തിയ നിർദ്ദേശങ്ങളാണ് ലോകാരോ​​ഗ്യ ...

പുകവലി നിർത്താൻ മോ​ഹിക്കുന്നവരാണോ? പുകയിലയെ പടിക്ക് പുറത്താക്കാൻ ഇതാ ചില വഴികൾ

പുകവലിയും പുകയില ഉപയോ​ഗവും ആരോഗ്യത്തിന് ഹാനികരം- എന്ന് എഴുതിയ പായ്ക്കറ്റ് തുറന്നാണ് ഓരോ പുകവലിക്കാരും സി​ഗരറ്റെടുക്കുന്നത്. ആ​ഗോളതലത്തിൽ‌ പ്രതിവർഷം 80 ലക്ഷത്തിലധികം പേരാണ് പുകയില ഉപയോ​ഗത്താൽ മരണപ്പെടുന്നത്. ...

ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ

പുകവലി ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ ...

ഇത് നാണക്കേട്, നിങ്ങളാണോ പ്രചോദനം; സ്റ്റേഡിയത്തിൽ പരസ്യമായ പുകവലി; ഷാരൂഖ് ഖാനെതിരെ വിമർശനം

കൊല്‍ക്കത്ത: ഹൈദരാബാദ്-കൊൽക്കത്ത മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമർശനം ശക്തമാകുന്നു. മത്സരത്തിനിടെ ​വിഐപി ​ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് താരത്തിന് കെണിയായത്. കൊല്‍ക്കത്ത ടീം ഉടമയായ ...

പാകിസ്താൻ ‘പുക” ലീ​ഗ്; മത്സരത്തിനിടെ സി​ഗററ്റ് വലിച്ച് ഇമാദ് വസിം; മികച്ച ഉദാഹരണമെന്ന് സോഷ്യൽ മീഡിയ

പാകിസ്താൻ പ്രിമിയർ ലീ​ഗിനിടെ പുകവലിച്ച് ഇസ്ലാമബാദ് താരം ഇമാദ് വസിം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിനിടെയാണ് വസിം വിവാദത്തിലായത്. ഡ്രെസ്സിം​ഗ് റൂമിൽ സപ്പോർട്ടിംഗ് സ്റ്റാഫിനടുത്തിരുന്നാണ് ഇയാൾ പുകവലിച്ചത്. ...

പുകയാണ് ശക്തി; അഭിമുഖത്തിൽ പുകച്ച് തള്ളിയ രഞ്ജിത്തിനെതിരെ വ്യാപക വിമർശനം; സമൂഹത്തിന്റെ മുഖത്തേക്കാണ് പുക ഊതീവിട്ടതെന്ന് സോഷ്യൽ മീഡിയ

സംവിധായകനും ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി​ഗരറ്റ് പുകച്ച് തള്ളുന്ന രഞ്ജിത്തിന്റെ നടപടിക്കെിരെ കടുത്ത വിമർശനമാണ് ...

ആദ്യ വിമാനയാത്ര; ഇടയ്‌ക്ക് വച്ച് ബീഡി വലിച്ചു; 56-കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനയാത്രക്കിടെ ബീഡി വലിച്ച 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനത്തിൽ വച്ചായിരുന്നു സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ...

പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നറിഞ്ഞാലും നമ്മുടെ സമൂഹത്തിൽ സ്ത്രീ പുരുഷഭേദമന്യേ നിരവധിയാളുകൾ പുകവലി ശീലമാക്കിയവരാണ്. വല്ലപ്പോഴും മാത്രം വലിക്കുന്നവരും ദിവസേന ഉപയോഗിക്കുന്നവരും പ്രതിദിനം ഒരു സിഗരറ്റ് പാക്കറ്റ് മുഴുവൻ  ...

നിങ്ങൾ വസ്ത്രങ്ങൾ മാറി ഉപയോഗിക്കാറുണ്ടോ ? അത് ജീവന് തന്നെ ആപത്ത്

കൂട്ടുകാരുടെയോ സഹോദരങ്ങളുടെയോ വസ്ത്രങ്ങൾ നാം മാറി ഇടുന്നത് പതിവാണ്. പൊതു പരിപാടികൾക്കോ വിശേഷ ദിവസങ്ങളിലോ ആകും നാം കൂടുതലായും മറ്റുള്ളവരുടെ വസ്ത്രങ്ങൾ മാറി ധരിക്കുക. ചിലപ്പോൾ ഇത് ...

പുകവലിയ്‌ക്ക് അടിമയാണോ ? ഈ പൊടിക്കെെകൾ നൽകും പരിഹാരം

ഉപയോഗിക്കുന്നയാൾക്ക് മാത്രല്ല ചുറ്റിനും ഉള്ളയാളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന മനുഷ്യന്റെ ശീലങ്ങളിൽ ഒന്നാണ് പുകവലി. ലോകമെമ്പാടും 1 ബില്യണിലധികം പുകവലിക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിലധികവും പുകവലിക്ക് കടുത്ത അടിമകളുമാണ്. പുകയിലയിലെ ...

ശ്വാസകോശം സ്പോഞ്ച് പോലെയാണ്…. ശരാശരി പുകവലിക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ- വീഡിയോ

ശ്വാസകോശം സ്പോഞ്ച് പോലെയാണ്.... ഈ പരസ്യം ഒരു ഓർമ്മപ്പെടുത്തലാണ്. പുകവലി വരുത്തുന്ന പൊല്ലാപ്പിനെക്കുറിച്ചുളള മുന്നറിയിപ്പ്. പക്ഷെ പരസ്യം കേട്ടിട്ടും സിനിമയുടെ ഇടവേളയിൽ തിയറ്ററിലെ സ്‌മോക്കിംഗ് കോർണറിലേക്ക് ഓടിപ്പോയി ...

രണ്ട് വയസ്സിൽ 40 സിഗററ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ചു: ആർദി റിസാലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ… വീഡിയോ

കയ്യിൽ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇൻഡോനേഷ്യൻ ബാലനെ ഓർമ്മയുണ്ടോ? ആർത്തിയോടെ സിഗിരറ്റ് വലിക്കുന്ന രണ്ട് വയസ്സുകാരനെ അത്രപെട്ടെന്ന് ആർക്കും മറക്കാനാകില്ല. അന്ന് ആർദി റിസ്സാലിനെ പലരും നോക്കിയത് ...

പുകവലി കൊറോണ രോഗികൾക്കും ഹാനികരം: മരണ സാദ്ധ്യത കൂടുതലെന്ന് പഠനം

വാഷിംഗ്ടൺ: പുകവലിക്കുന്നവരിൽ കൊറോണ ഗുരുതരമാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. മരണത്തിന് വരെ കാരണമായേക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുകവലിക്കാരിൽ രോഗതീവ്രത വർദ്ധിക്കുന്നതും മരണ ...

ശ്വാസകോശം വൃത്തിയാക്കാനുള്ള ഉള്ള ഒറ്റമൂലി

ഈ നഗരത്തിനിത് എന്ത് പറ്റി?, ചിലയിടത്ത് ചാരം, ചിലയിടത്ത് പുക, എന്താ ആരും ഒന്നും പറയാത്തത്?... ശ്വാസകോശം സ്പോഞ്ച് പോലെയാണ് ഇത് കേള്‍ക്കാത്തവരായി ആരും ഉണ്ടാവില്ല. ശ്വാസകോശത്തെ ...