snake bite - Janam TV

snake bite

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു. മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കാണ് പാമ്പുകടിയേറ്റത്. കോളജ് വളപ്പില്‍ വെച്ചായിരുന്നു സംഭവം. ...

സംസ്ഥാനത്ത് വീണ്ടും പാമ്പ് ജിവനെടുത്തു; അരൂർ സ്വദേശിനിയായ പതിമൂന്നുകാരി മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. അരൂർ സ്വദേശിനിയായ പതിമൂന്നുകാരി നിയ ആണ് മരിച്ചത്. മെയ് 7ാം തീയതി മുതൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡാൻസ് ...

രണ്ടാഴ്ച മുൻപ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ മൂർഖന്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

പാലക്കാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു. നെന്മാറ ചക്കാത്തറയിൽ രാമൻ - അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. മെയ് ...

വയനാട്ടില്‍ യുവാവിന്റെ മരണം; കാരണം പാമ്പ് കടിച്ചത്; വ്യക്തമായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍

കല്‍പ്പറ്റ/കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പുശല്യം അതീവ ഗുരുതരമാകുന്നു. വയനാട്ടിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. വയനാട്ടില്‍ യുവാവിന്റെ മരണകാരണം പാമ്പുകടിയാണെന്ന് വ്യക്തമായത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. മാനന്തവാടി ...

പാമ്പ് കടിയേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂര്‍/തൃശൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നു. കണ്ണൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടപ്പോള്‍, തൃശൂരില്‍ ജനവാസ മേഖലയിലെ വീടിനുള്ളില്‍ കയറിയ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ ...

അമിത ആത്മവിശ്വാസം വിനയായി: രാജവെമ്പാലയെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പുപിടുത്തക്കാരന്‍ മരിച്ചു; വീഡിയോ വൈറല്‍

മുന്‍കരുതലുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തത് എങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാം എന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്നും പാമ്പിനെ ...

പ്രാർത്ഥനകൾ വിഫലമായില്ല; കുഞ്ഞനിയന്റെ ഓർമ്മകളുമായി അനോഷ് മടങ്ങി, കരുതലോടെയിരിക്കാൻ ഡോക്ടർമാരുടെ മുന്നറിയിപ്പ്

തൃശൂർ: തൃശൂർ കോടാലിയിൽ ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൂടെയുണ്ടായിരുന്ന കുഞ്ഞനിയൻ ആൽജോയില്ലാത്ത വീട്ടിലേക്കാണ് അനോഷി​ന്റെ മടക്കം. അങ്കമാലിയിലെ സ്വകാര്യ ...

നാട് പാമ്പ് ഭീതിയില്‍; നാലര വയസ്സുകാരിക്ക് മൂര്‍ഖന്റെ കടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍; കിടപ്പുമുറിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി

കാസര്‍കോട്: കാസര്‍കോട് നാലര വയസുക്കാരിക്ക് പാമ്പിന്റെ കടിയേറ്റു. മൂര്‍ഖനാണ് കുട്ടിയെ കടിച്ചത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശപ്പിച്ചു. നില അതീവ ഗുരുതരമാണ്. ...

ഭീതി വിതച്ച് പാമ്പുകടികള്‍: കേരളത്തില്‍ ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ആശങ്കാജനകമാം വിധം വര്‍ധിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് പേര്‍ പാമ്പുകടിയേറ്റ് മരിക്കുകയും മൂന്ന് പേര്‍ ചികിത്സ തേടുകയും ...

വീട്ടിൽ ഭീതിയായി പാമ്പുകൾ; തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം മുതുകുടയിലെ നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് വീടിനുള്ളിൽ വെച്ച് പാമ്പ് ...

ശുചീകരണത്തിനിടെ പാമ്പുകടി: അംഗനവാടി അധ്യാപിക ചികിത്സയില്‍

ശ്രീകൃഷ്ണപുരം: അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടിയിലെ അധ്യാപികയായ വിശാലത്തിനാണ് (57) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ അംഗനവാടിയും പരിസരവും ശുചീകരിക്കുന്നതിനിടയിലാണ് സംഭവം. ...

മുറിവിന് മുകളിൽ മുറുക്കി കെട്ടരുത്; പേടിച്ചാൽ രക്തയോട്ടം കൂടും, വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കും; വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രധാന മുൻകരുതലുകൾ ...

ചായക്കടയിൽ ‘പാമ്പ് ഷോ’; പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിൽ കറങ്ങിയ യുവാവിന് കിട്ടിയത് എട്ടുനിലയിൽ പണി!

മലപ്പുറം: അതിഥി തൊഴിലാളിയായ ദിന (20) എന്ന യുവാവാണ് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്ന് സാഹസം കാട്ടിയത്. ചായക്കടയിൽ ചായ കുടിക്കാനെത്തിയ ഇയാൾ പോക്കറ്റിൽ പാമ്പുണ്ടെന്ന് ...

ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതിവിഷം നൽകിയില്ല; പാമ്പുകടിയേറ്റ് 42 കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ആലപ്പുഴ: കായംകുളത്ത് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്. വീട്ടുപരിസരത്ത് നിന്നാണ് ഇവ‍ർക്ക് പാമ്പുകടിയേറ്റത്. ആശുപത്രിയിലെത്തി ...

വീണ്ടും പാമ്പ് : വര്‍ക്കലയില്‍ വീട്ടമ്മയ്‌ക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിണറ്റിന്റെ ഭാഗത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. കാലിൽ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് ...

പോത്തൻകോട് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് പോത്തൻകോട് വിദ്യാർത്ഥിനിയെ പാമ്പ് കടിച്ചു. വേങ്കോട് സ്വദേശിനി ദുര്‍ഗ (18) ആണ് പാമ്പ് കടിയേറ്റത്. മുത്തശ്ശിയുടെ വീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പ് ...

ആശുപത്രിയിൽ എത്തുമ്പോഴും സംസാരിച്ചിരുന്നു, പിന്നെ സംഭവിച്ചതെന്ത്? കുട്ടിയുടെ അസ്വസ്ഥത ഗൗരവമായി എടുത്തില്ല, എട്ടു വയസ്സുകാരന്റെ മരണത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ പിതാവ്

ചിറയിൻകീഴ്: പാമ്പ് കടിയേറ്റ എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് ദിലീപ് രംഗത്ത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ...

സംസ്ഥാനത്ത് വീണ്ടും പാമ്പ് ജീവനെടുത്തു; ഉറക്കത്തിനിടെ മൂർഖന്റെ കടിയേറ്റ് എട്ടു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. അഴൂ‍ർ സ്വദേശികളായ ദിലീപ്- അനു ദമ്പതികളുടെ മകൻ ​ദിക്ഷിത് ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ...

ശുചിമുറിയില്‍ വെച്ച് പാമ്പ് കടിച്ചു; രണ്ടര വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍

തൃശൂര്‍: വാണിയംപാറയില്‍ വീടിനുള്ളില്‍ വെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. കൊമ്പഴ മാളിയേക്കല്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദം ആണ് പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളത്. വീട്ടിലെ ...

പാമ്പുകടിയേറ്റ് ചികിത്സയിലുളള കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തൃശൂര്‍: കൊടകരയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ് സംഭവത്തിൽ ചികിത്സയിലുളള അനോഷിന്റെ (10)ആരോഗ്യനിലയില്‍ നേരിയ പുരോഗതി.അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിനിലില്‍ പറയുന്നു. കുട്ടി ഇപ്പോഴും അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിൽ ...

കിളിമാനൂരിൽ പാമ്പുകടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം; ജാഗ്രത വേണമെന്ന് വനംവകുപ്പ്

​കിളിമാനൂർ: വീടിന് സമീപത്തെ കിണറിനടുത്തുനിന്ന് പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാരേറ്റ് പേടികുളം സ്വദേശി ശ്രീധർമ്മ (75) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ​ഇന്ന് ...

പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള സഹോദര​ന്റെ ആരോഗ്യനില അതീവ ഗുരുതരം: എട്ടുവയസ്സുകാര​ന്റെ സംസ്കാരം ഇന്ന്

​തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പാമ്പിൻ ...

ആദ്യം കരുതി ഭക്ഷ്യവിഷബാധയെന്ന്; ആശുപത്രി അധികൃതര്‍ക്ക് പാമ്പ് കടിയേറ്റതാണെന്ന് സംശയം; വീട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ മുറിയില്‍ പാമ്പ്; എട്ട് വയസ്സുകാരന് ദാരുണാന്ത്യം; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍: കോടാലി കടമ്പോട് നാടിനെ നടുക്കിയ ദുരന്തം. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങളെ പാമ്പ് കടിച്ചു. കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍ജോയാണ് മരിച്ചത്. മൂത്ത ...

ചെരുപ്പിനുള്ളിലിരുന്ന കുഞ്ഞൻഅണലിയുടെ കടിയേറ്റ് ടെക്കി മരിച്ചു

ബെംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന കുഞ്ഞൻ അണലിയുടെ കടിയേറ്റ് 41 കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണല്‍ മരിച്ചു. പാമ്പുകടിയേറ്റതറിയാതെ 30 മിനിറ്റോളം ചെരുപ്പ് ധരിച്ച് നടന്ന ടെക്കിയുടെ ചവിട്ടേറ്റ് കുഞ്ഞ് ...

Page 1 of 3 123