പാമ്പിന്‍ വിഷം രക്തത്തില്‍ കലരുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്; ഞെട്ടിച്ച് വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാമ്പിന്‍ വിഷം രക്തത്തില്‍ കലരുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്; ഞെട്ടിച്ച് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 11:55 am IST
FacebookTwitterWhatsAppTelegram

നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ജീവിയാണ് പാമ്പുകൾ. വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും പാമ്പിനെ പേടിയില്ലാത്തവർ വളരെ വിരളമാണ്. അപ്പോൾ പിന്നെ പാമ്പിന്റെ കടിയേറ്റാലത്തെ അവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ. വിഷമില്ലാത്ത പാമ്പാണ് കടിക്കുന്നതെങ്കിൽ പേടിക്കേണ്ടതില്ല. എന്നാൽ വിഷപ്പാമ്പാണ് കടിക്കുന്നതെങ്കിൽ കാര്യം നിസാരമല്ല. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടമാകാനുള്ള സാഹചര്യമുണ്ടാകും.

പാമ്പുകളുടെ വിഷം മനുഷ്യ ശരീരത്തിൽ എത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. നിമിഷനേരം കൊണ്ടാണ് പാമ്പിൻ വിഷം ശരീരത്തെയാകെ ബാധിക്കുന്നത്. വിഷം മനുഷ്യരക്തവുമായി കലരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണിത്.

Effect of snake venom on blood! pic.twitter.com/12L5g0fyWm

— OddIy Terrifying (@OTerrifying) November 15, 2022

വീഡിയോയിൽ ഒരാൾ പാമ്പിന്റെ വിഷം ശേഖരിക്കുന്നത് കാണാം. ശേഷം ഈ വിഷം കുപ്പിയിൽ നിന്ന് സിറിഞ്ചിലേക്ക് എടുക്കുന്നു. മറ്റൊരു ഗ്ലാസിൽ മനുഷ്യരക്തവും വച്ചിട്ടുണ്ട്. ഇതിലേക്കാണ് സിറിഞ്ചിൽ ശേഖരിച്ച വളരെ ചെറിയ അളവിലുള്ള വിഷം ഒഴിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ രക്തം ഒരു മാംസക്കട്ടയായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരാളെ പാമ്പ് കടിച്ചാലും ഇത് തന്നെയാണ് സംഭവിക്കുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. ശരീരത്തിലെ രക്തം കട്ട പിടിച്ച് കഴിഞ്ഞാൽ സ്‌ട്രോക്ക് ഉണ്ടാകാനോ മരണത്തിന് വരെ ഇത് കാരണമാവുകയോ ചെയ്യും. അതുകൊണ്ടാണ് പാമ്പ് കടിയേറ്റാൽ ഉടനെ തന്നെ വൈദ്യസഹായം തേടണമെന്ന് പറയുന്നത്.

Tags: snake bite
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies