social media - Janam TV

social media

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

ന്യൂഡൽഹി: യാത്രയ്ക്കിടെ ല​ഗേജും വിലപിടിപ്പുള്ള രേഖകളും നഷ്ടമാകുന്നതും അത്ര അസാധാരണമല്ല. എന്നാൽ യാത്രയുടെ സന്തോഷം മുഴുവൻ ഇത് നഷ്ടപ്പെടുത്തും. സോളോ യാത്രയ്ക്കിടെ ആണെങ്കിൽ പ്രശ്നം ​ഗുരുതരമാകും. അത്തരം ...

സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടെ ദുരന്തം: വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി

സിദ്ധാര്‍ത്ഥ്നഗര്‍: സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ അഞ്ച് കുട്ടികള്‍ 60 അടി ഉയരമുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയതാണ് ...

തട്ടിപ്പും മാലിന്യവുമല്ല, ഇവിടെ സ്‌നേഹമാണ്; ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണ തിരുത്തി വിദേശി ‘ഓണ്‍ലൈനില്‍ കാണുന്ന ഇന്ത്യയല്ല ഇത്’

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് പ്രചാരണങ്ങള്‍ കണ്ട് ഇന്ത്യയെ വിലയിരുത്തുന്നവര്‍ക്ക് മറുപടിയുമായി വിദേശ സഞ്ചാരിയായ ജാക്ക് ഹീറ്റണ്‍. കേരളത്തിലൂടെയുള്ള യാത്രയ്ക്കിടെ തന്റെ കാലിന് പരിക്കേറ്റപ്പോള്‍ യാതൊരു പ്രതിഫലവും ...

പാക് ബന്ധമുള്ള ഭീകര ശൃംഖല: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ പിടിയില്‍; അന്വേഷണം വിദേശങ്ങളിലേക്കും

ബിജ്നോര്‍: പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക് ബന്ധമുള്ള ഹാന്‍ഡ്ലര്‍ സോഷ്യല്‍ മീഡിയ വഴി നിയന്ത്രിക്കുന്ന ഭീകര ശൃംഖലയുടെ ഭാഗമായ രണ്ട് പേരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന ...

സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്; മനുഷ്യാവകാശ കമ്മീഷനും സിറ്റി പൊലീസ് കമ്മീഷണർക്കും  പരാതി നൽകും

കോഴിക്കോട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച അപമാന ഭാരത്താൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി നൽകും.  ...

16 ന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ നിയമം; സാധ്യതകൾ പരിശോധിക്കാൻ കേന്ദ്രസർക്കാരിന് കോടതിയുടെ നിർദ്ദേശം

ചെന്നൈ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ ഓസ്‌ട്രേലിയയ്ക്ക് സമാനമായ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം ...

സോഷ്യൽമീഡിയയിൽ ട്രെൻഡായി പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട്; പോകാം ഇവിടേക്ക്, തിരുവനന്തപുരത്തെ പ്രധാന ലൊക്കേഷനുകൾ

ഇന്ന് സോഷ്യൽമീഡിയയിൽ ട്രെൻഡാകുന്ന ഒന്നാണ് പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട്. പല മോഡലിൽ വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിലും ശ്രദ്ധേയമാകുന്നു. ഇതിൽ ഏറ്റവും പ്രധാനമാണ് ഷൂട്ടിം​ഗ് ലൊക്കേഷനുകൾ. വസ്ത്രവും പശ്ചാത്തലവുമാണ് ...

കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ദോഷം; ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ളവർ  സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ പാടില്ലെന്ന് കർശന നിർദേശം, വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ നിന്ന് വിലക്ക്. 16 വയസിന് താഴെയുള്ളവർ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് നിർത്തണമെന്ന് അധികൃതർ അറിയിച്ചു. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ...

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

അമിതമായി ആഹാരം കഴിച്ച് വണ്ണം വയ്ക്കുന്നവരും, പച്ചവെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ചില രോ​ഗങ്ങൾ പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്കും ശരീരഭാരം അകാരണമായി കൂടാറുണ്ട്. ...

കാസർഗോഡ് ചിത്രീകരിച്ചത്?? ISISന്റെ ചൂണ്ടുവിരൽ മുദ്ര, യൂണിഫോം; കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനർ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരൽ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ. യൂണിഫോം അണിഞ്ഞ ഒരു  വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ...

“ചെറിയ സന്തോഷം പോലും ഇല്ലാതായി, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതായി”: സോഷ്യൽമീഡിയ ഉപേക്ഷിച്ചതായി ഐശ്വര്യ ലക്ഷ്മി

സോഷ്യൽമീഡിയ ഉപയോ​ഗം പൂർണമായും ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ സോഷ്യൽമീഡിയയിൽ സജീവമാകണമെന്ന് താൻ വിചാരിച്ചിരുന്നുവെന്നും ...

‘ഖബറടക്കത്തിന് മുമ്പേ മകൾ പീഡനത്തിന് ഇരയായെന്നും ഗർഭിണിയാണെന്നും  പ്രചരിപ്പിച്ചു; രണ്ടു ലക്ഷത്തിലധികം പേരാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്’; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി

മലപ്പുറം: മകളുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ ...

പണമെറിഞ്ഞാൽ പുകഴ്‌ത്താൻ ആളുകൾ റെഡി ! അണിയറയിൽ നടക്കുന്നത് വൻ PR വർക്ക്; രാഹുലിനെ വെളുപ്പിച്ച് FB പോസ്റ്റുകൾ

സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽ മീഡിയ വെളുപ്പിക്കൽ. ഓണാശംസകൾ അറിയിച്ച് രാ​ഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ റീപോസ്റ്റ് ചെയ്താണ് ...

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിം​ഗ് ആപ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി സമൻസ് അയച്ചു. സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോം വഴി ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ ...

ഓപ്പറേഷൻ സിന്ദൂറിന്റെ നേർക്കാഴ്ച ; ആക്രമണം നടത്തിയത് ലക്ഷ്യമിട്ടതിൽ ചിലയിടങ്ങളിൽ മാത്രം, പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കി ; നിർണായക വിവരങ്ങൾ പങ്കുവച്ച് സൈന്യം

ന്യൂഡൽ​ഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈന്യത്തിന്റെ നിർണായക ദൗത്യം ഓപ്പറേഷൻ സിന്ദൂറിലുണ്ടായ പ്രധാന സംഭവകളുടെ വീഡിയോ പങ്കുവച്ച് ഇന്ത്യൻ സൈന്യം. പഹൽ​ഗാമിൽ ...

ടിക് ടോക് ഇന്ത്യയിൽ എത്തി..? ; സോഷ്യൽമീഡിയ അഭ്യൂഹം തള്ളി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിലക്കിയ ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക് വീണ്ടും തിരിച്ചു കൊണ്ടുവന്നുവെന്ന സോഷ്യൽമീഡിയ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ടിക് ടോക്, ഓൺലൈൻ ...

അശ്ലീലമാണ് ട്രെൻഡ്….! കുളിസീനിനെ പ്രോത്സാഹിപ്പിക്കുന്ന അവതാരക, 19-കാരന്റ മാനംകെട്ട മറുപടികൾ; സോഷ്യൽമീഡിയയിൽ വിവാദമായ അഭിമുഖം

സെലിബ്രിറ്റികളെയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരെയും സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന ഒന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്ന അഭിമുഖങ്ങൾ. ജനങ്ങളെ സ്വാധീനിക്കാൻ ഓൺലൈൻ ചാനലുകളിലെ ഇത്തരം അഭിമുഖങ്ങളിലൂടെ സാധിക്കുന്നു. എന്നാൽ, അതിഥിയായി എത്തിയ ...

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

സോഷ്യൽമീഡിയയിൽ വൈറലാവുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ യുവതലമുറ. എത്ര കഷ്ടപ്പെട്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടാനുള്ള തത്രപ്പാടിലാണവർ. ഇതിനിടെ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്, നിയമകുരുക്കിൽ നിന്നും ഭാ​ഗ്യവശാൽ രക്ഷപ്പെടുന്നവരുമുണ്ട്. അത്തരമൊരു ...

രാജ്യവിരുദ്ധ പോസ്റ്റുകൾ ഇവിടെ വേണ്ട, പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി NIA

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് എൻഐഎ. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാനി ഭീകരൻ ​ഗുർപത്വന്ത് ...

ഒത്തില്ല! ക്യാമറയ്‌ക്ക് മുന്നിൽ രാഹുലിന്റെ നാടകം; വയോധികയ്‌ക്ക് ഭക്ഷണം കയ്യിലെടുത്ത് നൽകി കോൺഗ്രസ് നേതാവ്; വീഡിയോ വീണ്ടും വൈറൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന 2022 ലെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ...

വിസ വേണോ? സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണം; ഇന്ത്യൻ വിദ്യാർത്ഥികളോട് യുഎസ് എംബസി

പഠന വിസ ആ​ഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണണെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യർത്ഥിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ...

രണ്ട് ഫോളോവേഴ്സ് കുറഞ്ഞു; പാത്രം കഴുകി കഴിഞ്ഞ് റീൽസ് എടുക്കാൻ സമയം കിട്ടുന്നില്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ. വീട്ടുജോലികൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്നുമാണ് യുവതിയുടെ ...

“ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം”; പാട്ടിൽ അഭിനയിച്ചുതകർത്ത കൊച്ചുസുന്ദരി, സോഷ്യൽമീഡിയ തിരഞ്ഞ ആ താരമിതാ

പഴയ സിനിമകളും പാട്ടുകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകാറുണ്ട്. സിനിമകളുടെ ഭാ​ഗങ്ങൾ ചെറിയ വീഡിയോകളാക്കി പോസ്റ്റ് ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ പാട്ടാണ് 1962-ൽ പുറത്തിറങ്ങിയ ...

പാക് പ്രധാനമന്ത്രിയുടെ “ഡീപ് സ്കാനിംഗ്”; നടി മാവ്‌റ ഹൊക്കെയ്‌നിനെ കണ്ണെടുക്കാതെ നോക്കുന്ന ഷെഹ്ബാസ് ഷെരീഫ്; വീഡിയോ വീണ്ടും വൈറൽ

ഒരിടവേളയ്‌ക്കുശേഷം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പഴയൊരു വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെഹ്ബാസ് ഷെരീഫ് നടി മാവ്‌റ ഹൊക്കെയ്നിന് അവാർഡ് ...

Page 1 of 11 1211