"സഹോദരങ്ങൾ തമ്മിലുള്ള ശാരീരികബന്ധം, യുവ തലമുറയെ വഴിതെറ്റിക്കുന്ന പ്രമേയം"; ചർച്ചയായി 'നാരായണീന്റെ മൂന്നാണ്മക്കൾ'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“സഹോദരങ്ങൾ തമ്മിലുള്ള ശാരീരികബന്ധം, യുവ തലമുറയെ വഴിതെറ്റിക്കുന്ന പ്രമേയം”; ചർച്ചയായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

സിനിമകൾ പലപ്പോഴും സമൂഹത്തിൽ ചർച്ചാവിഷയമാകാറുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ദൃശ്യമാദ്ധ്യമമാണ് സിനിമ. സിനിമകളുടെ പ്രമേയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുമുണ്ട് അല്ലാത്തവരുമുണ്ട്. അഭിപ്രായങ്ങൾ പറയാനും വിമർശിക്കാനുമൊക്കെയുള്ള പ്ലാറ്റ്ഫോമെന്ന നിലയിൽ സോഷ്യൽമീഡിയയിൽ ധാരാളം പോസ്റ്റുകളും കാണാം. അത്തരത്തിൽ ഇപ്പാേൾ ചർച്ചയാകുന്ന സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ.

നവാ​ഗതനായ ശരൺ വേണു​ഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തെ കുറിച്ചാണ് സോഷ്യൽമീഡിയ സംസാരിക്കുന്നത്. സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചും ലൈം​ഗികബന്ധത്തെയും കുറിച്ചൂം ചിത്രം പറയുന്നുണ്ട്. പൊതുവെ സമൂഹത്തിന് അതൃപ്തി തോന്നുന്നൊരു വിഷയം. സഹോദരന്മാരുടെ മക്കൾ, സഹോദരങ്ങൾ. നിഖിൽ, ആതിര എന്നീ കഥാപാത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിവയ്‌ക്കുന്നത്. വിദേശത്ത് നിന്ന് അച്ഛനൊപ്പം സ്വന്തം നാട്ടിലെത്തിയ നിഖിലും ഇളയച്ഛനെയും കുടുംബത്തെയും ആദ്യമായി കാണുന്ന ആതിരയും. ആദ്യമായി കാണുന്ന രണ്ട് വ്യക്തികൾ. ചുരുങ്ങിയ സമയം കൊണ്ട് ഇവർ ഒരുപാട് അടുക്കുകയും പ്രണയത്തിലാകുകയും ചെയ്യുന്നു.

സഹോദരങ്ങൾ തമ്മിലുള്ള ലൈം​ഗികബന്ധത്തെ ചിത്രം പിന്തുണക്കുന്നുവെന്ന് ഒരു വിഭാ​ഗം ആളുകൾ പറയുന്നു. സമൂഹത്തിന് ഒരിക്കലും അം​ഗീകരിക്കാനാവാത്ത ആശയം ചിത്രത്തിൽ കൊണ്ടുവന്നതിന് സംവിധായകനെതിരെയും വിമർശനങ്ങളും ഉയരുന്നുണ്ട്. തെറ്റായ ആശയമാണ് നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമ പ്രേക്ഷകർക്ക് നൽകുന്നതെന്നാണ് വിമർശനം.

അതേസമയം, സഹോദരങ്ങളുടെ മക്കൾ സഹോദരങ്ങൾ മാത്രമാകണമെന്ന് എന്താണ് നിർബന്ധമെന്നാണ് ഒരു വിഭാ​ഗം ആളുകളുടെ ചോദ്യം. സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിൽ വിവാഹിതരാകുന്ന സമ്പ്രദായം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെയല്ലേ, സഹോദരന്മാരുടെ മക്കളെന്നും ചോദ്യം ഉയരുന്നു. ആദ്യമായി കാണുന്നവർ, ഒരിക്കൽ പോലും സംസാരിക്കുകയോ അറിയുകയോ ചെയ്യാത്തവർ. അവർ തമ്മിൽ പെട്ടെന്ന് പ്രണയത്തിലാവുന്നതിലും ലൈം​ഗികബന്ധത്തിലേ‍ർപ്പെടുന്നതിലും തെറ്റില്ലെന്നാണ് മറ്റൊരു വിഭാ​ഗം ആളുകളുടെ അഭിപ്രായം.

സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ നടി ​ഗാർ​ഗി അനന്തൻ പ്രതികരിച്ചിരുന്നു. കസിൻസ് തമ്മിൽ പ്രണയത്തിലാകുന്ന ഒരുപാട് സംഭവങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും യാതൊരു പരിചയവുമില്ലാത്തവർ പ്രണയത്തിലാകുന്നത് പോലെയാണ് നിഖിലും ആതിരയും അടുത്തതെന്നും ​ഗാർ​ഗി പറഞ്ഞു.

Tags: moviesocial mediaNarayaneenteMoonnaanmakkalrewie
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies