സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ
ന്യൂഡൽഹി: യാത്രയ്ക്കിടെ ലഗേജും വിലപിടിപ്പുള്ള രേഖകളും നഷ്ടമാകുന്നതും അത്ര അസാധാരണമല്ല. എന്നാൽ യാത്രയുടെ സന്തോഷം മുഴുവൻ ഇത് നഷ്ടപ്പെടുത്തും. സോളോ യാത്രയ്ക്കിടെ ആണെങ്കിൽ പ്രശ്നം ഗുരുതരമാകും. അത്തരം ...
























