ഭാരതത്തിന്റെ നാരീശക്തികൾ ; വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന വനിതാരത്നങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ നാരീശക്തികൾ ; വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന വനിതാരത്നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 01:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: ലോക വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന് സുപ്രധാന സംഭാവനകൾ നൽകിയ നാരീശക്തികളാണ് ഇന്ന് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത് . സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രചോദനാത്മകമായ നേട്ടങ്ങൾ കൈവരിച്ചവരെയാണ് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യാൻ തെരഞ്ഞെടുത്തിരിക്കുന്നത്.

ചെസ് താരം പ്രജ്ഞാനന്ദയുടെ സഹോദരിയും 2023-ലെ വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ കിരീടം നേടിയ ചെസ് താരവുമായ വൈശാലി, പ്രശസ്ത ശാസ്ത്രജ്ഞയായ എലീന മിശ്ര, ബഹിരാകാശ ശാസ്ത്രജ്ഞ ശിൽപി സോണി എന്നിവരും ആ വനിതകളുടെ കൂട്ടത്തിലുണ്ട്. പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു.

ബിഹാറിലെ വനിത സംരംഭകയായ അനിത ദേവി, ഫ്രോണ്ടിയർ മാർക്കറ്റ്സ് കമ്പനിയുടെ സിഇഒ അജൈത ഷാ, സാമർത്ഥ്യം യൂണിവേഴ്സൽ സെന്ററിന്റെ സ്ഥാപക അഞ്ജലി എന്നിവരും പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യും. എക്സ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലുള്ള മോദിയുടെ അക്കൗണ്ടുകളാകും ഇവർ നിയന്ത്രിക്കുക.

സ്ത്രീകളുടെ ദൃഢനിശ്ചയവും വിജയവും അവരുടെ കഴിവുകളെ ഓർമിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വികസിത ഭാരതം കെട്ടിപ്പെടുക്കുന്നതിന് വേണ്ടിയുള്ള ഇവരുടെ സംഭാവനകൾ സുപ്രധാനമാണ്. സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആ​ഗോള വളർച്ചയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്ര​ധാന ഘടകമായിരുന്നെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

2020-ൽ സമാനമായ രീതി പ്രധാനമന്ത്രി കൈക്കൊണ്ടിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ഏഴ് പ്രമുഖ വനിതകൾക്ക് മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറിയിരുന്നു.

Tags: social mediawomens dayscientists
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies