ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ല, അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ മകനെ ചോദ്യം ചെയ്തു; ദുരൂഹതയില്ലെന്ന് പൊലീസ്
എറണാകുളം: കൊച്ചി, വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ലാത്തതിനാലാണ് മുറ്റത്ത് കുഴിച്ചിട്ടതെന്ന് മകൻ പ്രദീപ് പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോർട്ടം ...