"​മകൻ എപ്പോഴും ഫ്രണ്ടിന്റെ വീട്ടിൽ പോകും, രഹസ്യമായാണ് ഫോണിൽ സംസാരിക്കുന്നത് ; ​ഗേ ആണോയെന്ന് അവനോട് ചോദിച്ചിട്ടുണ്ട്": മഞ്ജു പത്രാസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“​മകൻ എപ്പോഴും ഫ്രണ്ടിന്റെ വീട്ടിൽ പോകും, രഹസ്യമായാണ് ഫോണിൽ സംസാരിക്കുന്നത് ; ​ഗേ ആണോയെന്ന് അവനോട് ചോദിച്ചിട്ടുണ്ട്”: മഞ്ജു പത്രാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 02:06 pm IST
Facebook
Twitter
WhatsAppTelegram

മകൻ ​ഗേ ആണോയെന്ന് താൻ സംശയിച്ചിരുന്നുവെന്ന് നടി മഞ്ജു പത്രോസ്. മകന് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള അനുവാദം താൻ കൊടുത്തിട്ടുണ്ടെന്നും ഭാവിയിൽ മകന്റെ വ്യക്തിത്വത്തെ കുറിച്ച് എന്ത് പറഞ്ഞാലും അവന്റെയൊപ്പം നിൽക്കുമെന്നും മഞ്ജു പത്രോസ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“ട്രാൻസ്ജെൻഡേഴ്സ് പിള്ളേരെ കാണുമ്പോൾ ശരിക്കും എനിക്ക് ഭയങ്കര വിഷയം തോന്നും. എനിക്ക് അവരെ വലിയ ഇഷ്ടമാണ്. അവർ സ്വയം തിരിച്ചറിയുന്നത് മുതൽ വീട്ടിൽ അവതരിപ്പിക്കുമെന്ന് ഓർത്ത് അവർക്ക് ടെൻഷനാണ്. ഇത് വീട്ടിൽ അറിഞ്ഞ് പുറത്താക്കുമ്പോൾ ബാം​ഗ്ലൂർ പോലുള്ള സിറ്റിയിൽ പോയി സെക്സ് വർക്ക് ചെയ്ത് ജീവിക്കുന്നു. ഈ കമ്മ്യൂണിറ്റിയിലെ ആളുകളെ എപ്പോഴും കളിയാക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. നാളെ അവരുടെ മക്കൾ ഇങ്ങനെ ആകില്ലെന്ന് അവർക്ക് എന്ത് ഉറപ്പാണുള്ളത്”.

“ഇവനൊരു സുഹൃത്തുണ്ട്. എപ്പോഴും രഹസ്യമായാണ് സംസാരിക്കുന്നത്. ഇവൻ എന്താണ് ഇങ്ങനെ രഹസ്യം പറയുന്നതെന്ന് ഞാൻ അപ്പോൾ വിചാരിച്ചിട്ടുണ്ട്. എപ്പോഴും അവന്റെ വീട്ടിൽ പോകും അവർ രണ്ടും എപ്പോഴും കറങ്ങാനൊക്കെ പോകും. ഗേൾഫ്രണ്ടിന്റെ കാര്യമൊന്നും അവൻ പറയുന്നുമില്ല. അങ്ങനെ ഒരു ദിവസം നീ ​ഗേ ആണോയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അവൻ അപ്പോൾ തന്നെ ഫ്രണ്ടിനെ വിളിച്ച് പറ‍ഞ്ഞു”.

ബി​ഗ് ബോസ് കഴിഞ്ഞതിന് ശേഷം ഭയങ്കരമായി സൈബറാക്രമണങ്ങളാണ് ഉണ്ടായത്. എന്റെ കുടുംബത്തിനെ കുറിച്ചൊക്കെ വളരെ മോശമായാണ് സംസാരിച്ചത്. എന്റെയൊപ്പം ആർക്കും ഒരു ഫോട്ടോ ഇടാൻ പറ്റാത്ത അവസ്ഥയായിരുന്നു. എല്ലാത്തിനും തെറിയാണ് കമന്റായി ഇടുന്നത്.

റോഡിൽ വച്ച് കണ്ടാൽ ആസിഡ് എറിയും, ​ഗ്യാസ് എറിയും എന്നൊക്കെയാണ് കമന്റ് വരുന്നത്. കമന്റിടുന്നവർക്ക് എപ്പോഴും ഫെയ്സ്ബുക്കിന്റെ മറവിലിരിക്കാൻ മാത്രമേ കഴിയുകയുള്ളൂ. നേരിട്ട് വന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു.

 

Tags: SONManju pathrosegeyinterviewTRANSGENDERS
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies