ശിവകാർത്തികേയന്റ പവൻ; മകന്റെ പേര് വെളിപ്പെടുത്തി താരം
മകന്റെ പേര് വെളിപ്പെടുത്തി ശിവകാർത്തികേയൻ. പവൻ ശിവകാർത്തികേയൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ശിവകാർത്തികേയൻ പങ്കുവച്ചിട്ടുണ്ട്. ...