കാർഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് വിടവാങ്ങി; വീരനായകന് ആദരമർപ്പിച്ച് രാജ്യം
ന്യുഡൽഹി: കാർഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു. ലഡാക്കിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1999-ലെ കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ ...



