Sonam Wangchuk - Janam TV

Sonam Wangchuk

‘രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും സഹായിച്ചില്ല’; 26 ദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിനിടെ ജന്തർമന്തറിൽ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നുവെന്നും, എന്നാൽ അദ്ദേഹത്തിൽനിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും പ്രമുഖ ...

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

മുംബൈ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്നും രാജ്യത്ത് ജനകീയ സമ്മർദ്ദ ശക്തിയായി പ്രവർത്തനം തുടരുമെന്നും സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നടന്ന ...

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

ന്യൂഡൽഹി: ഭാരതീയ റെയിൽവേയുടെ നേട്ടങ്ങളെ പ്രശംസിച്ചതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ സിജെപി നേതാക്കൾക്ക് മറുപടിയുമായി സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. സർക്കാരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ഭാരതത്തെ ...

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

വാങ്ചുക്കിന്റെ ആരോഗ്യത്തിന് പ്രാർഥന; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്കിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി

ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ഡോക്ടർമാരുടെ നിർദേശങ്ങൾ ...

കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്‍താവന

ന്യൂഡൽഹി:  26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചു. കേന്ദ്രസർക്കാരുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില ...

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

ന്യൂഡൽഹി: സോനം വാങ്ചുക്കിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ആശുപത്രി വിടാനുള്ള തീരുമാനം ...

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: ദീര്‍ഘകാല നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹത്തെ ...

കാർ​ഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് വിടവാങ്ങി; വീരനായകന് ആദരമർപ്പിച്ച് രാജ്യം

ന്യുഡൽഹി: കാർ​ഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു. ലഡാക്കിലെ വസതിയിൽ വെച്ചുണ്ടായ ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1999-ലെ കാർ​ഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ ...

ലഡാക്ക് കലാപകാരി സോനം വാങ്ചൂകിനെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി; കേന്ദ്ര ഏജൻസികൾ വിശദമായി ചോദ്യം ചെയ്യും

ന്യൂഡൽഹി: ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചൂകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള അതീവ സുരക്ഷാ സെല്ലിലാണ് സോനം വാങ്ചൂകിനെ പാർപ്പിച്ചിരിക്കുന്നത്. ...

ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചുക് അറസ്റ്റിൽ; പിടിയിലായത് ലേയിൽ നിന്ന്;  നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചുക് അറസ്റ്റിൽ. ഡിജിപി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള ലഡാക്ക് പോലീസ് സംഘമാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ ...