sonia gandhi - Janam TV
Sunday, July 13 2025

sonia gandhi

142 കോടി!! സോണിയയും രാഹുലും സ്വന്തമാക്കി; നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺ​ഗ്രസും പ്രതിക്കൂട്ടിലേക്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കോണ്​ഗ്രസ് നേതൃത്വത്തിന് കുരുക്ക്  മുറുകുന്നു. കള്ളപ്പണ ഇടപാടിലൂടെ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും 142 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ...

നെഹ്റു കുടുംബത്തിന് കുരുക്ക് മുറുകുന്നു; നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപിമാരായ സോണിയ , രാഹുൽ, ഓവർസിസ് കോൺ​ഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം ...

രാഷ്‌ട്രപതിയെ അവഹേളിച്ച സംഭവം; സോണിയക്കെതിരെ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ സോണിയാ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പാർലമെന്റിൽ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപിമാർ. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം ...

രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സോണിയ ഗാന്ധിക്കെതിരെ പരാതി

പാട്ന: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പരാതി. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുസാഫർപൂർ സ്വദേശിയായ ...

“സോണിയ അപമാനിച്ചത് ഈ രാജ്യത്തെ വനവാസി സമൂഹത്തെ”; ദ്രൗപദി മുർ‌മുവിനെതിരായ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർ‌മുവിനെതിരെ കോൺ​ഗ്രസ് എംപി സോണിയ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിക്കെതിരെ അനാദരവും അഹങ്കാരവും പ്രകടിപ്പിക്കുന്ന കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ...

സമൂഹത്തിനായി സംസാരിക്കുമ്പോൾ ക്ഷീണിക്കേണ്ടതില്ല, ദ്രൗപദി മുർമു ക്ഷീണിച്ചിട്ടുമില്ല: സോണിയക്ക് രാഷ്‌ട്രപതി ഭവന്റെ മറുപടി; അതൃപ്തി രേഖപ്പെടുത്തി

ന്യൂഡൽഹി: സോണിയ ​ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ. തീർത്തും നിർഭാ​ഗ്യകരമായ പരാമർശമാണ് രാഷ്ട്രപതിക്കെതിരെ ഉയർന്നതെന്ന് പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രപതി ...

കഷ്ടം!! “പ്രകടമായത് കോൺഗ്രസിന്റെ വരേണ്യസ്വഭാവം”; രാഷ്‌ട്രപതിക്കെതിരായ സോണിയയുടെ പരാമർശത്തെ അപലപിച്ച് ബിജെപി; നിരുപാധികം മാപ്പ് പറയണം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് ബിജെപി. ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയാണ് സോണിയക്കെതിരെ കടുത്ത വിമർശനം ...

“കഷ്ടം!! പ്രസിഡന്റിന് സംസാരിക്കാൻ വയ്യ” രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച് സോണിയ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അവഹേളിച്ച് കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ​ഗാന്ധി. "പാവം സ്ത്രീ, വായിച്ച് വയ്യാതായി, കഷ്ടം!" എന്നായിരുന്നു സോണിയയുടെ വാക്കുകൾ. പാർലമെന്റിൽ ...

സോണിയയുടെ അനിഷ്ടം പാരയായി; മൻമോഹൻ സിങ്ങിന് പകരം ഇന്ത്യൻ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന എസ് എം കൃഷ്ണ

ദേവഗൗഡയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമായിരുന്ന മറ്റൊരു കന്നഡിഗനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ. മൈസൂർ മഹാരാജ കോളേജിൽ നിന്ന് ബിരുദം ...

‘മാഡം’ ബിസിയാണെന്ന് മറുപടി; സോണിയയിൽ നിന്ന് നേരിട്ടത് അവഗണന; അഭിനന്ദിച്ചത് വാജ്‌പേയി മാത്രം; ആത്മകഥയിൽ വെളിപ്പെടുത്തലുമായി നജ്മ ഹെപ്തുള്ള

ന്യൂഡൽഹി: 1999 കാലഘട്ടത്തിലെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ...

കുടുംബക്കാരെല്ലാം ഗാലറിയിൽ; പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പിന്നാലെ പാർലമെന്റിൽ ബഹളവുമായി പ്രതിപക്ഷം

ന്യൂഡൽഹി: വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്. കേരളത്തിൽ നിന്നുള്ള ...

20 തവണ ക്രാഷ് ലാൻഡ് ചെയ്തു, 21-ാം ശ്രമവും പാളുമെന്നുറപ്പ്; സോണിയ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന പ്ലെയിനാണ് ‘രാഹുൽ ബാബ’: അമിത് ഷാ

പർഭാനി: രാഹുലിനും സോണിയക്കുമെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കുമ്പോൾ അവിടെ ക്രാഷ് ലാൻഡ് ചെയ്യാൻ പോകുന്ന വിമാനമാണ് ...

എന്താണ് അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതി? അതിൽ സോണിയയും കോൺഗ്രസ് പാർട്ടിയും എങ്ങിനെ ഉൾപ്പെട്ടിരിക്കുന്നു?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി സന്ദർശനത്തെ തുടർന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതി വീണ്ടും വാർത്തകളിൽ നിറയുകയാണ്. പ്രതിരോധ സാമഗ്രി നിർമ്മാണ രംഗത്തെ ഇറ്റാലിയൻ ഭീമനായ ഫിൻമെക്കാനിക്ക ...

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബം കുടുങ്ങും; സോണിയക്കെതിരായ തെളിവുകൾ പുറത്ത്

ന്യൂഡൽഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബത്തിനെതിരായ രേഖകൾ പുറത്ത്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ ഇടപാടിൽ പണം കൈപ്പറ്റി എന്നതുൾപ്പെടയുള്ള നിർണ്ണായക ...

“ഞങ്ങളെ നയിക്കാൻ സോണിയ മതി”: ഖാർഗെ

ന്യൂഡൽഹി: കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി (CPP) ചെയർപേഴ്സണായി വീണ്ടും സോണിയയെ തെരഞ്ഞെടുത്തു. കോൺ​ഗ്രസ് പാർട്ടിയെ ഇനിയും സോണിയ തന്നെ നയിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർ​ഗെ അറിയിച്ചു. ...

എന്റെ മകനെ ഞാൻ നിങ്ങൾക്ക് തരുന്നു; നിരാശപ്പെടുത്തില്ല; റായ്ബറേലിയിൽ വികാരാധീനയായി സോണിയ ഗാന്ധി

റായ്ബറേലി : റായ്ബറേലിയിലെ ജനങ്ങളോട് വൈകാരികമായി പ്രതികരിച്ച് സോണിയാഗാന്ധി. 20 വർഷം എംപിയായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയ ജനങ്ങൾക്ക് നന്ദിയറിയിച്ച സോണിയ റായ്ബറേലിയിലെ ജനങ്ങൾക്ക് തൻ്റെ മകനെ ...

ഇറ്റലിയിൽ സ്വത്തുണ്ട്; സ്വന്തമായി വാഹനമില്ല, ആകെ ആസ്തി 12.53 കോടി; സോണിയാ ഗാന്ധിയുടെ സ്വത്ത് വിവരം ഇങ്ങനെ

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. രാജ്യസഭയിലേക്ക് മത്സരിക്കാൻ രാജസ്ഥാനിൽ നിന്ന് പത്രിക നൽകിയതിന് പിന്നാലെയാണ് സ്വത്ത് വിവരം പുറത്തുവന്നത്. ...

നാഷണൽ ഹെറാൾഡ് കേസിൽ പിടിമുറുക്കി ഇഡി: സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയയെയും രാഹുലിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ചോദ്യം ...

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. നെഞ്ച് രോഗ ...

‘അവർ ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമായി കാണുന്നില്ല; സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള അജണ്ടയുടെ ഭാഗം’; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയയുടെ കന്നഡവാദ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സോണിയയും അവരുടെ പാർട്ടിയും ഇന്ത്യ ഒരൊറ്റ ...

rahul gandhi

രാഷ്‌ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ; ‘എന്റെ അമ്മയും നല്ല ഭക്ഷണമുണ്ടാക്കും’ ; രാഹുൽ

രാഷ്ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ ആരെന്നു പറഞ്ഞ് മുൻ വയനാട് എംപി രാഹുൽ. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശനിയാഴ്ച ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുൽ നിലവിൽ ...

ജനാധിപത്യം മരിച്ചത് ഒരിക്കൽ മാത്രം, ഇനി അങ്ങനെയൊന്ന് സംഭവിക്കില്ല’ സർക്കാരിനെ ചോദ്യം ചെയ്‌തോളൂ, രാജ്യത്തെ ചോദ്യം ചെയ്യരുത്: കിരൺ റിജിജു

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്കാണ് കിരൺ റിജിജു മറുപടി നൽകിയത്. ...

സോണിയാ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സിർ ഗംഗാ റാം ഹോസ്പിറ്റലിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. പനിയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. ...

”ഖാർഗെയെ പോലെ മുതിർന്നൊരാൾക്ക് നേരിടേണ്ടി വന്നതിൽ ദുഃഖമുണ്ട്..” : പ്രധാനമന്ത്രി

ന്യൂഡൽഹി: പേരിനൊരു പാർട്ടി അദ്ധ്യക്ഷൻ മാത്രമാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ നയിക്കാനെന്ന പേരിൽ ചുമതലയേറ്റിരിക്കുന്ന ഖാർഗെയുടെ റിമോട്ട് കൺട്രോൾ മറ്റാരുടെയോ കൈയ്യിലാണെന്നും നരേന്ദ്രമോദി വിമർശിച്ചു. ...

Page 1 of 6 1 2 6