രാഷ്ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ; 'എന്റെ അമ്മയും നല്ല ഭക്ഷണമുണ്ടാക്കും' ; രാഹുൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ; ‘എന്റെ അമ്മയും നല്ല ഭക്ഷണമുണ്ടാക്കും’ ; രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 10:25 am IST
rahul gandhi

rahul gandhi

Facebook
Twitter
WhatsAppTelegram

രാഷ്‌ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ ആരെന്നു പറഞ്ഞ് മുൻ വയനാട് എംപി രാഹുൽ. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശനിയാഴ്ച ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുൽ നിലവിൽ അമ്മ സോണിയയുടെ വസതിയിലേക്കാണ് മാറിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാഹുൽ മികച്ച ഭക്ഷണം ഉണ്ടാക്കുന്നവരെ കുറിച്ച് പറയുന്നത്.

He is Rahul Gandhi, He went to restaurant which was inaugurated by his great grandfather in 1948 and named after him too

When he went to paid the bill for his food, owner denied to take it, He resisted and paid the bill, A man of ethics ❤️

Imagine if it was sahib in place of… pic.twitter.com/843M9QLZjA

— Dr Nimo Yadav (@niiravmodi) April 23, 2023

രാഷ്‌ട്രീയ നേതാക്കളിൽ മികച്ച രീതിയിൽ പാചകം ചെയ്യുന്ന ആളെക്കുറിച്ചും രാഹുൽ പറയുന്നുണ്ട്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് മികച്ച പാചകക്കാരനാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ തങ്ങൾക്കെല്ലാവർക്കും ഇടയിൽ, തന്റെ അമ്മയാണ് ഏറ്റവും മികച്ച ഭക്ഷണം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്മ പാചകത്തിൽ “നമ്പർ 1” ആണെന്നും പ്രിയങ്ക ഗാന്ധി രണ്ടാം നമ്പർ ആണെന്നും താൻ മൂന്നമതാണെന്നും രാഹുൽ പറയുന്നു. കൂടാതെ, ഫ്രഞ്ച് ഡെസേർട്ടുകളേക്കാൾ “ഇന്ത്യൻ മിത്തായി” ആണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിചേർക്കുന്നു.

രാഹുൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം പങ്കുവെച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചകക്കാരൻ ആരാണെന്നും അദ്ദേഹത്തിന് പാചകത്തോട് ഉള്ള താല്പര്യത്തെക്കുറിച്ചുമൊക്കെ രാഹുൽ പറയുന്നു. താൻ രാവിലെ കാപ്പി കുടിക്കുന്ന ആളാണെന്നും വൈകുന്നേരം ചായയാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാൻ അഭിമുഖം നടത്തുന്ന ആൾക്കൊപ്പം കറങ്ങുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. മസാലകളുള്ള ഭക്ഷണത്തേക്കാൾ മധുരമാണ് തനിക്ക് ഇഷ്ടമെന്ന് ഗാന്ധി പറഞ്ഞു.

പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ കുറ്റക്കാരാനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളിയതോടെയാണ് ശനിയാഴ്ച വസതിയൊഴിയേണ്ടി വന്നത്. തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.

2019-ലെ കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശത്തിന് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകായിരുന്നു. എംപി എന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22-നകം ഒഴിയാൻ രാഹുലിന് ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. തുടർന്ന് അമ്മ സോണിയയുടെ വസതിയിലേക്ക് മാറുകയായിരുന്നു.

Tags: Rahul Gandhisonia gandhirahulLalu Prasad Yadav
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies