‘ഇന്ത്യയിൽ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വോട്ടർ പട്ടികയിൽ പേര് ചേർത്തു’; കോടതിയിൽ കൂടുതൽ സമയം തേടി സോണിയ
ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ കൂടുതൽ സമയം തേടി കോൺഗ്രസ് നേതാവ് സോണിയ. അപേക്ഷ അംഗീകരിച്ച ...
























