spa - Janam TV

spa

തിരുവനന്തപുരത്ത് സ്പായിൽ ജോലി ചെയ്യാൻ 2 ബംഗ്ലാദേശി സ്ത്രീകൾ: രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ്; വ്യാജരേഖ ചമച്ച് എത്തിയതെന്ന് കണ്ടെത്തൽ: സ്പാ നടത്തിപ്പുകാരും പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ സ്പായിൽ ജോലി ചെയ്തിരുന്ന 2 ബംഗ്ലാദേശി സ്ത്രീകൾ പോലീസിന്റെ പിടിയിൽ. എ ടി എസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശുകാരായ സ്ത്രീകൾ വെസ്റ്റ് ...

ഡ്യൂട്ടി സമയത്ത് സ്പായിൽ; തൃക്കാക്കര സിഐയെ വിജിലൻസ് പിടികൂടി; സ്ഥലംമാറ്റി തലയൂരി ആഭ്യന്തര വകുപ്പ്

കൊച്ചി: തൃക്കാക്കര പൊലീസ് CI സുധീറിനെ സ്പായിൽ നിന്ന് വിജിലൻസ് പിടികൂടി. സുധീറിനെ പിടികൂടിയത് ചേരാനല്ലൂരിലെ സ്പായിൽ നിന്ന്. വിജിലൻസ് പിടികൂടിയത് ജോലി സമയത്തതായിരുന്നു. പിന്നീട് ഇയാളെ ...

സ്പായിൽ വീഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട തർക്കം; പിന്നാലെ വീടുകയറി ആക്രമണം; യുവതികളടക്കം എട്ടുപേർ അറസ്റ്റിൽ

തൃശൂർ: വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്. കോയമ്പത്തൂർ, മംഗലാപുരം സ്വദേശികളായ അഞ്ച് യുവതികളും മൂന്ന് പുരുഷന്മാരുമാണ് ...

ക്രോസ് മസാജും, അനാശാസ്യവും നടക്കില്ല; ചില പോലീസുകാരും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്; അനധികൃത സ്പാകള്‍ക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ

തിരുവനന്തപുരം: അനധികൃത സ്പാ & മസാജ് സെൻററുകൾക്ക്  പൂട്ടിടാൻ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ.  തിരുവനന്തപുരം കോർപ്പറേഷൻ ലൈസൻസ് നൽകിയ എല്ലാ സ്പാ സെന്ററുകളിലും പരിശോധന നടത്തുമെന്ന് ...

തിരുവല്ല കൂട്ടബലാത്സംഗക്കേസ്; തന്റെ ബിസിനസ്സ് തകർക്കാൻ വേണ്ടി നൽകിയ ക്വട്ടേഷനെന്ന് സ്പാ ഉടമ; പൊലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട്??

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പുതിയ വാദവുമായി  സ്പാ ഉടമ ഡോ. സഞ്ജയ്. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകൾ യുവതിയെ കൂട്ടബലാസംഗം ചെയ്തത് ...

പേരിൽ മാത്രം സ്പാ, മഞ്ചേരി സ്വദേശി നൗഷാദ് നടത്തിത് അനാശാസ്യ കേന്ദ്രം; യുവതിക്കൾക്കും മാനേജർക്കും മാസശമ്പളം

കൊച്ചി: ആഢംബര ഹോട്ടലിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ ...

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം; 11 യുവതികൾ പിടിയിൽ; പ്രവർത്തിച്ചത് സ്പായുടെ മറവിൽ

കൊച്ചി: കൊച്ചിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ. വൈറ്റിലയിലാണ് ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യവും പെൺവാണിഭവും ...

സ്പായുടെ പേരിൽ വേശ്യാവൃത്തി: കുറ്റാലത്തെ സ്വകാര്യ ഹോട്ടലിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ; 4 പെൺകുട്ടികളെ രക്ഷപ്പെടുത്തി

തെങ്കാശി : കേരളാ തമിഴ് നാട് അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വാകാര്യ ഹോട്ടലിൽ പെൺ വാണിഭ സംഘം പിടിയിൽ. കുറ്റാലത്തെ ...

സ്പായുടെ മറവിൽ ലഹരി കച്ചവടം; ജീവനക്കാരിയിൽ നിന്ന് കഞ്ചാവ് പിടികൂടി

എറണാകുളം: കൊച്ചിയിലെ സ്പാ സെന്ററുകളിൽ നടത്തിയ റെയ്ഡിൽ സ്പാ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. കടവന്തറയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ...

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

തിരുവനന്തപുരം; സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യം സംസ്ഥാനത്ത് പൊടിപൊടിക്കുന്നു. ഒരു മണിക്കൂറിന് 1500 മുതൽ 3000 രൂപ വരെയാണ് ഇടാക്കുന്നത്. പനമ്പള്ളി നഗറിലെ സ്പായിൽ ബോഡി ടു ...