SPACE X - Janam TV
Friday, November 7 2025

SPACE X

20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ ...

ചൊവ്വയിൽ പോയി മസ്കിന്റെ കുഞ്ഞിനെ പ്രസവിക്കണം; ആവശ്യം ഉന്നയിച്ച് പ്രമുഖ മോഡൽ

ചൊവ്വ ​ഗ്രഹത്തിൽ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകണമെന്ന ആ​ഗ്രഹം പങ്കുവെച്ച് സ്വീഡിഷ് മോഡൽ. ചൊവ്വയിൽ വെച്ച് പ്രസവിക്കുന്ന ആദ്യ സ്ത്രീയാകുന്നതിന് വേണ്ടിയാണ് ​എൽസ തോറ മസ്കിനെ ...

ഉൾപ്രദേശങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ്; ചരിത്രം കുറിച്ച് ഐഎസ്ആർഒയുടെ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്; ജിസാറ്റ്-20 വിക്ഷപണം വിജയകരം

രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഐഎസ്ആർഒ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജിസാറ്റ്-20(ജിസാറ്റ്-എൻ2) വിക്ഷേപണം വിജയകരം. അർദ്ധരാത്രിയോടെ ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിൽ സ്‌പേസ് ...

ഹൈസ്കൂളിൽ പഠനം നിർത്തി;  മുത്തച്ഛനിൽ നിന്ന് കടം വാങ്ങി ആരംഭിച്ച ബിസിനസ്; 41 കാരൻ ബഹിരാകാശത്ത് എത്തിയതെങ്ങനെ? 

ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ഞായറാഴ്ച  വിജയകരമായിപൂർത്തിയാക്കി. അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാ​രെ​ഡ് ഐ​സാ​ക്മാ‌​ൻ (41), സ്പെയ്സ്എക്സ് എൻജിനിയർമാരായ അന്നാ മേനോൻ, സാറാ ...

സ്പേസ് എക്സിന്റെ റോക്കറ്റെത്തിയത് തെറ്റായ ഭ്രമണപഥത്തിൽ; 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചേക്കും; അവശിഷ്ടങ്ങൾ പതിക്കുക ഭൂമിയിൽ

ഫാൽക്കൺ 9 റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിനെ തുടർന്ന് 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് സ്‌പേസ് എക്‌സ്. ഇത്തരത്തിൽ 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ ...

ബഹിരാകാശത്ത് സ്റ്റാർഷിപ് എഴുതിയ പുതു ചരിത്രം; സ്‌പേസ് എക്‌സിന്റെ ദൗത്യം സമ്പൂർണ വിജയം

ന്യൂയോർക്ക്: ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്‌പേസ് എക്‌സ് സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വിജയകരം. നാലാം പരീക്ഷണ വിക്ഷേപണമാണ് സമ്പൂർണ വിജയം ...

ഭ്രമണപഥത്തിലേക്ക് 23 സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾ കൂടി; ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ്‌ എക്സ്

ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ്‌ എക്സ്. യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്ന് ഒരേ സമയം 23 സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങളാണ് ...

ആമസോണിന്റെ പ്രോജക്ട് കയ്പർ ഉപഗ്രഹ വിക്ഷേപണം; സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ

ആമസോണിന്റെ പ്രോജക്ട് കയ്പർ ഉപഗ്രഹ നെറ്റ്വർക്കിന് വേണ്ടിയുള്ള ഉപഗ്രഹ വിക്ഷേപണം സാധ്യമാകുക സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ. സ്‌പേസ് എക്‌സിന്റെ ഭാഗമായ മൂന്ന് റോക്കറ്റുകളാണ് ആമസോൺ ...

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ നടത്തും. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിനായി വികസിപ്പിച്ച റോക്കറ്റാണിത്. ...

3-4 വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് ചൊവ്വയിൽ പേടകം ഇറക്കും; ഇലോൺമസ്‌ക്

മൂന്ന് അല്ലെങ്കിൽ നാല് വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് ചൊവ്വയിൽ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അസർബൈജാനിലെ ബാക്കുവിൽ നടന്ന ഇന്റർനാഷണൽ ആസ്‌ട്രോനോട്ടിക്കൽ കോൺഗ്രസിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് ...

നാസയുടെ ക്രൂ-7 ദൗത്യം വിജയം; നാലംഗ സംഘം ബഹിരാകാശ നിലയത്തിലെത്തി 

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാലംഗ സംഘത്തെ എത്തിച്ച് നാസ. നാല് ബഹിരാകാശ യാത്രികരുടെ പുതിയ ഗ്രൂപ്പായ സ്‌പേസ് എക്‌സ് ക്രൂ-7 ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. നാസയുടെ ...

ആക്‌സിയം സ്‌പേസിന്റെ രണ്ടാം ദൗത്യം വിജയകരം; വിക്ഷേപണം നടത്തി സ്‌പേസ് എക്‌സ്; ബഹിരാകാശ യാത്രയിൽ ആദ്യ സൗദി വനിതയും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ രണ്ടാം വിക്ഷേപണം വിജയകരം. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റർ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്നുമാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി ...

മനുഷ്യനെ ചൊവ്വയിലെത്തിക്കും; 2020കൾ അവസാനിക്കുംമുന്നേ ദൗത്യം വിജയിപ്പിക്കും: ഇലോൺ മസ്‌ക്

ന്യൂയോർക്ക്:നാസയ്ക്ക് വേണ്ടിയും അല്ലാതേയും ബഹിരാകാശ ദൗത്യം വിജയിപ്പിച്ച് മുന്നേറുന്ന സ്‌പേസ് എക്‌സ് ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്നു. ഈ ദശകത്തിൽ തന്നെ മനുഷ്യരെ ചൊവ്വയിലെത്തിക്കുമെന്നാണ് ഇലോൺ മസ്‌ക് ഉറപ്പുനൽകുന്നത്. കഴിഞ്ഞ ...

സ്‌പേസ് എക്‌സ് മിഷൻ വിജയം; നാസയുടെ നാല് ശാസ്ത്രജ്ഞർ ബഹിരാകാശ എത്തി

ന്യൂയോർക്: നാസയുടെ നാല് ശാസ്ത്രജ്ഞരെ ബഹിരാകാശനിലയത്തിൽ എത്തിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉപഗ്രഹ ദൗത്യം വിജയം. ഡ്രാഗൺ ഫ്രീഡം എന്ന പേടകത്തിലേറ്റി ഫാൽക്കൺ 9 റോക്കറ്റാണ് യാത്രികരെ ...

സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം കൃഷിയിടത്തിൽ കണ്ടെത്തി

വാഷിംഗ്ടൺ: സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം കൃഷിഭൂമിയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗങ്ങളാണ് വാഷിംഗ്ടണിലെ കൃഷിയിടത്തിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റ് അവശിഷ്ടം ...

ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് ഈ വർഷം കുതിക്കും; ലാഭം കുട്ടികളുടെ ആശുപത്രിക്ക്

വാഷിംഗ്ടൺ: ലോകത്തിലെ ആദ്യത്തേതെന്ന് അവകാശപ്പെടുന്ന ബഹിരാകാശ ദൗത്യത്തിനൊരുങ്ങി അമേരിക്കയുടെ സ്‌പേസ് എക്‌സ്. നാല് സഞ്ചാരികളെ ഒരുമിച്ച് ബഹിരാകാശം ചുറ്റിക്കറക്കാനുള്ള പദ്ധതി ഈ വർഷം അവസാനം നടത്തുമെന്നാണ് അമേരിക്കയുടെ ...