ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് ഈ വർഷം കുതിക്കും; ലാഭം കുട്ടികളുടെ ആശുപത്രിക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് ഈ വർഷം കുതിക്കും; ലാഭം കുട്ടികളുടെ ആശുപത്രിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2021, 07:59 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോകത്തിലെ ആദ്യത്തേതെന്ന് അവകാശപ്പെടുന്ന ബഹിരാകാശ ദൗത്യത്തിനൊരുങ്ങി അമേരിക്കയുടെ സ്‌പേസ് എക്‌സ്. നാല് സഞ്ചാരികളെ ഒരുമിച്ച് ബഹിരാകാശം ചുറ്റിക്കറക്കാനുള്ള പദ്ധതി ഈ വർഷം അവസാനം നടത്തുമെന്നാണ് അമേരിക്കയുടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ അവകാശ വാദം.

ബഹിരാകാശ ദൗത്യത്തിനായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ വിഭാഗം ആശ്രയിക്കുന്ന സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിഫ്റ്റ് 4 പെയ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മേധാവിയും പൈലറ്റുമായ ജാറെഡ് ഐസക്മാനാണ് ബഹിരാകാശ വാഹനം നിയന്ത്രിക്കാൻ പോകുന്നത്. സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയുടെ നടത്തിപ്പിനുള്ള ഫണ്ട് ശേഖരണം കൂടി ലക്ഷ്യമിട്ടാണ് ബഹിരാകാശ സഞ്ചാര ദൗത്യം എന്ന പദ്ധതിക്ക് തുടക്കമിടുന്നത്. ഇൻസ്പ്പിരേഷൻ-4 എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആകെ നാല് പേർക്ക് യാത്ര ചെയ്യാവുന്ന ബഹിരാകാശ വാഹനത്തിലെ മൂന്ന് സീറ്റുകളും സഞ്ചാരികൾക്ക് പണം നൽകി ബുക്ക് ചെയ്യാം. അത്തരം ഫണ്ടുകൾ ആശുപത്രിക്കായി ഉപയോഗിക്കും. ബഹിരാകാശത്ത് ഭൂമിയെ വലം വയ്‌ക്കുന്ന പ്രത്യേക പാതയിലൂടെ വാഹനം സഞ്ചരിക്കുമെന്നും ഒരോ 90 മിനിറ്റിലും ഭൂമിയോട് അടുത്തുവരുന്ന തരത്തിൽ ദിവസങ്ങളെടുക്കുന്ന യാത്രയാണ് നടക്കുക. തിരികെ ഭൂമിയിലെത്തി കടലിൽ ഇറങ്ങുന്ന തരത്തിലാണ് പദ്ധതി തീരുമാനിച്ചിരിക്കുന്നത്.

Tags: SPACE X
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies