3-4 വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് ചൊവ്വയിൽ പേടകം ഇറക്കും; ഇലോൺമസ്‌ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3-4 വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് ചൊവ്വയിൽ പേടകം ഇറക്കും; ഇലോൺമസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:14 pm IST
FacebookTwitterWhatsAppTelegram

മൂന്ന് അല്ലെങ്കിൽ നാല് വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സ് ചൊവ്വയിൽ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അസർബൈജാനിലെ ബാക്കുവിൽ നടന്ന ഇന്റർനാഷണൽ ആസ്‌ട്രോനോട്ടിക്കൽ കോൺഗ്രസിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് ചൊവ്വയിൽ ബഹിരാകാശ പേടകം ഇറക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതും ശക്തമായതുമായ വിക്ഷേപണ വാഹനമാണ് സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ്. വരാനിരിക്കുന്ന ദൗത്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ പദ്ധതിയിടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ സ്‌പേസ് എക്‌സ് ചൊവ്വയിൽ ഒരു ബഹിരാകാശ പേടകം ഇറക്കുന്നതിനുള്ള സാദ്ധ്യതകൾ വിലയിരുത്തുകയാണ്.

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഏപ്രിൽ 20-നാണ് ബോക ചിക്കയിലെ സ്റ്റാര്ഡബേസ് ഫെസിലിറ്റിയിൽ നിന്നും ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്. 90 മിനിറ്റ് എന്ന നിലയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരുന്നതെങ്കിലും നാല് മിനിറ്റിനുള്ളിൽ പരാജയപ്പെടുകയായിരുന്നു. തിരിച്ചടികളിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: marsElon MuskSPACE X
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies