മനുഷ്യനെ ചൊവ്വയിലെത്തിക്കും; 2020കൾ അവസാനിക്കുംമുന്നേ ദൗത്യം വിജയിപ്പിക്കും: ഇലോൺ മസ്‌ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യനെ ചൊവ്വയിലെത്തിക്കും; 2020കൾ അവസാനിക്കുംമുന്നേ ദൗത്യം വിജയിപ്പിക്കും: ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 08:31 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്:നാസയ്‌ക്ക് വേണ്ടിയും അല്ലാതേയും ബഹിരാകാശ ദൗത്യം വിജയിപ്പിച്ച് മുന്നേറുന്ന സ്‌പേസ് എക്‌സ് ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്നു. ഈ ദശകത്തിൽ തന്നെ മനുഷ്യരെ ചൊവ്വയിലെത്തിക്കുമെന്നാണ് ഇലോൺ മസ്‌ക് ഉറപ്പുനൽകുന്നത്. കഴിഞ്ഞ ദിവസവും സ്‌പേസ് എക്‌സ് അന്താരാഷ്‌ട്ര സ്‌പേസ് സ്‌റ്റേഷനിലേക്ക് നാല് ബഹിരാകാശ വിദഗ്ധരെ നാസയ്‌ക്കായി വിജയകരമായി എത്തിച്ചിരുന്നു.

ഈ ദശകം പൂർത്തിയാകും മുമ്പ് മനുഷ്യരെ തങ്ങൾ ചൊവ്വയിലെത്തിക്കും. ചൊവ്വയിലേക്ക് അതിന് മുമ്പ് അത്യാധുനിക ബഹിരാകാശ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും എത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമം തുടരുകയാണ്. തുടർന്ന് എത്രയും വേഗം സാധാരണക്കാരെ അടക്കം ചൊവ്വയിലെത്തിക്കും. ഇതിന് പരമാവധി ആറു വർഷത്തിൽ കൂടുതലെടുക്കില്ലെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്നും സ്‌പേസ് എകസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വെയിനേ ഷോട്ട്വെൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ സ്‌പേസ് എക്‌സ് ഉടമസ്ഥൻ ഇലോൺ മസ്‌കാണ് ഇതേ കാര്യം ആദ്യം സൂചിപ്പിച്ചത്. ചുവപ്പൻ ഗ്രഹം എന്നും ബഹിരാകാശ സഞ്ചാരികളുടെ സ്വപ്‌ന ലക്ഷ്യമാണ്. അഞ്ചുവർഷത്തിനുള്ളിൽ ദൗത്യം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറിയാൽ അത് പത്തുവർഷം വരെയാകാം. നിലവിൽ ബഹിരാകാശം വരേയും രണ്ടാം ഘട്ടമായി ചൊവ്വയിലേക്കും കുതിക്കാനാകുന്ന മികച്ച വിക്ഷേപണ വാഹനം തയ്യാറായിക്കൊണ്ടി രിക്കുകയാണെന്നും മസ്‌ക് അറിയിച്ചു.

Tags: SPACE X
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies