ചൊവ്വയിൽ പോയി മസ്കിന്റെ കുഞ്ഞിനെ പ്രസവിക്കണം; ആവശ്യം ഉന്നയിച്ച് പ്രമുഖ മോഡൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ പോയി മസ്കിന്റെ കുഞ്ഞിനെ പ്രസവിക്കണം; ആവശ്യം ഉന്നയിച്ച് പ്രമുഖ മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 02:58 pm IST
FacebookTwitterWhatsAppTelegram

ചൊവ്വ ​ഗ്രഹത്തിൽ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകണമെന്ന ആ​ഗ്രഹം പങ്കുവെച്ച് സ്വീഡിഷ് മോഡൽ. ചൊവ്വയിൽ വെച്ച് പ്രസവിക്കുന്ന ആദ്യ സ്ത്രീയാകുന്നതിന് വേണ്ടിയാണ് ​എൽസ തോറ മസ്കിനെ തന്നെ കൂട്ടുപിടിച്ചിരിക്കുന്നത്.. പിന്നാലെയാണ് വിചിത്രമായ ആവശ്യവുമായി യുവതി രംഗത്തെത്തിയത്. ‘ദി കെയ്‌ലി ആന്‍ഡ് ജാക്കി ഓ ഷോ’ എന്ന പോഡ്കാസ്റ്റിലാണ് 22 കാരി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

ഗ്രഹത്തിലേക്ക് മനുഷ്യരെ അയക്കാനുള്ള നീണ്ട ദൗത്യത്തിലാണ് ഇലോൺ മസ്കും  സ്ഥാപനമായ സ്പേസ് എക്സും.  2050-ഓടെ  പത്തുലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന കോളനിയായി ചൊവ്വയെ മാറ്റണമെന്നാണ് മസ്‌കിന്റെ ആഗ്രഹം.

” സയൻസ് ഫിക്ഷന്റെ കടുത്ത ആരാധികയാണ് ഞാൻ. അതിനാൽ ഒരു അന്യഗ്രഹജീവിയുമായോ മസ്കുമായോ ശാരീരിക ബന്ധത്തിന് അവസരം ലഭിച്ചാൽ വേണ്ടെന്ന് പറയില്ല. മസ്ക് ശരിക്കും രസികനാണെന്ന്”, മോഡൽ പറഞ്ഞു.

ഈ ആ​ഗ്രഹം എക്സിലൂടെ മസ്കിനെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ചൊവ്വയിൽ കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയ പോസ്റ്റിൽ അവർ മസ്കിനെയും ടാ​ഗ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് മസ്കിന്റെ കുഞ്ഞെന്ന അവതാരകന്റെ ചോദ്യത്തിന് മോഡലിന്റെ മറുപടി ഇതായിരുന്നു. അദ്ദേഹം ഒരു സ്പേസ്മാനാണ്. കൂടാതെ അദ്ദേഹത്തിന് ഇതിനകം 12 കുട്ടികളുണ്ട്, അതിനാൽ അനുഭവപരിചയമുണ്ട്.

എന്നാൽ അന്യ​ഗ്രഹങ്ങളിൽ മനുഷ്യൻ എത്തിയാൽ തന്നെ ​ഗർഭധാരണവും പ്രസവവും എളുപ്പമാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ചൊവ്വയിലോ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലോ ഗർഭം ധരിക്കുന്ന കുഞ്ഞുങ്ങൾക്ക് വളർച്ചാ വൈകല്യങ്ങൾ ഉണ്ടാകും. ചൊവ്വയിലെ ഗുരുത്വാകർഷണം ഭൂമിയിലേതിന്റെ 38 ശതമാനമാണ്. ഇത്   ഭ്രൂണങ്ങളുടെ വികാസത്തെയും ബാധിക്കും. കൂടാതെ, അന്തരീക്ഷത്തിന്റെയും ഓസോൺ പാളിയുടെയും അഭാവം ഡിഎൻഎ മ്യൂട്ടേഷന് കാരണമാകും.

Tags: Elon MuskSPACE XMars baby
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies