spaceX - Janam TV

spaceX

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാൻഷു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആക്സിയം ദൗത്യം (Axiom Mission 4) അടുത്ത മാസം. ...

വാക്ക് പാലിച്ചു; നാസയ്‌ക്കും ട്രംപിനും നന്ദി: ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് ഇലോൺ മസ്ക്

വാഷിം​ഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമെത്തിയ ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ...

വിണ്ണൈത്താണ്ടി വരുവാ…മണ്ണ് തൊട്ട് സുനിത വില്യംസും സംഘവും; 9 മാസങ്ങൾക്ക് ശേഷം അവരെത്തി, ദൃശ്യങ്ങൾ പങ്കുവച്ച് നാസ

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശനിലയിൽ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്പത് മാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. സ്പേസ് എക്സിന്റെ ഡ്രാ​ഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ വിജയകരമായി ലാൻഡ് ...

സ്മൂത്ത് പാർക്കിം​ഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ

നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം ...

വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഇനി അതിൽ കയറി ഇങ്ങുവന്നാൽ മതി!! സുനിതയെ തിരിച്ചെത്തിക്കാൻ അമേരിക്കയിൽ നിന്ന് കുതിച്ച് ക്രൂ-10 ദൗത്യം

അങ്ങനെയവർ മടങ്ങിവരാൻ പോവുകയാണ് സുഹൃത്തുക്കളെ.. എട്ട് ദിവസത്തിനായി പോയി, എട്ട് മാസം കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ക്രൂ-10 ദൌത്യം അമേരിക്ക വിക്ഷേപിച്ചു. മാർച്ച് 12ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക ...

ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ...

മസ്കിന്റെ ‘സ്പേസ് എക്സു’മായി കൈകോർത്ത് ‘ജിയോ’; സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കും

മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോ. ഇന്ത്യയിൽ സ്റ്റാർലിങ്ക് വിൽക്കാൻ സ്‌പേസ് എക്‌സിന് ...

ആകാശത്ത് തീമഴ!! ‘എന്റർടെയ്‌ൻമെൻ്റ്’ എന്ന് മസ്ക്; സ്‌പേസ്‌എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; ഛിന്നഭിന്നമായത് ഏഴാം പരീക്ഷണ ഘട്ടത്തിൽ

ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌എക്സ് ബഹിരാകശ രം​ഗത്ത് വമ്പൻ നേട്ടങ്ങളാണ് കൈവരിക്കുന്നത്. കമ്പനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റ, വലിയ റോക്കറ്റ് വിക്ഷേപിച്ച് എട്ട് ...

മിഷൻ “ഡ്രാഗൺ ഫ്ലൈ”: ശനിയുടെ ഉപഗ്രഹത്തിലേക്ക് പറക്കാൻ ഫാൽക്കൺ ഹെവി റോക്കറ്റ്; സ്പേസ് എക്സുമായി കരാറിലെത്തി നാസ

വാഷിംഗ്ടൺ: ശനിയുടെ ഉപഗ്രമായ ടൈറ്റനിലേക്കുള്ള പര്യവേഷണ പദ്ധതി 'ഡ്രാഗൺ ഫ്ലൈ' ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് തെരഞ്ഞെടുത്ത് നാസ. എട്ട് റോട്ടറുകളുള്ള വലിയ ഡ്രോണിനോട് ...

ലക്ഷദ്വീപിലും ആൻഡമാനിലും വരെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി! GSAT-20യുടെ വിക്ഷേപണം ഉടൻ; ഇസ്രോയുമായി കൈകോർത്ത് സ്പേസ്എക്സ്; പുതുചരിത്രം പിറവിയെടുക്കും

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലെറ്റ് ജിസാറ്റ്-20 യുടെ വിക്ഷേപണം അടുത്തയാഴ്ചയെന്ന് ഇസ്രോ. വിക്ഷേപണത്തിനൊപ്പം പുതുചരിത്രം കൂടിയാണ് ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിക്കാനൊരുങ്ങുന്നത്. ...

വെറും 7 മിനിറ്റ്; മനോഹരമായ ‘ക്യാച്ച്’; എവിടെ നിന്ന് കുതിച്ചോ അവിടെ തന്നെ തിരിച്ചെത്തി; പുതുചരിത്രം കുറിച്ച് SpaceX

ടെക്സാസ്: ബഹിരാകാശ മേഖലയിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. വിക്ഷേപിച്ച റോക്കറ്റ് ഭാ​ഗം സുരക്ഷിതമായി തിരിച്ചെത്തിച്ചാണ് സ്പേസ് എക്സ് പുതു അദ്ധ്യായം രചിച്ചിരിക്കുന്നത്. സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചതിന് ...

ലക്ഷ്യത്തിലേക്ക്.. സുനിതാ വില്യംസിനെ തിരികെ എത്തിക്കാനുള്ള റോക്കറ്റ് ഭൂമി വിട്ടു; സ്പേസ് എക്സ് ഫാൽക്കൺ 9 വിക്ഷേപണം വിജയം

അമേരിക്കയിലെ ഫ്ലോറി‍ഡയിലെ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ ...

സ്‌പേസ്എക്‌സിന്റെ ഉപ​ഗ്രഹങ്ങൾ ഓസോൺ ശോഷണം കൂട്ടും; ഭൂമിയിൽ വിനാശകാരികളായ വിരികരണങ്ങളെത്തും; മസ്കിന്റെ ചെവിക്ക് പിടിക്കാൻ സമയമായെന്ന് ​ഗവേഷകർ

സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. എന്നാൽ ഈ പാളിക്ക് അനുദിനം വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓസോൺ പാളിയുടെ നിശ്ചിത പ്രദേശത്ത് ...

ഇസ്രോയുമായി കൈകോർക്കാൻ ഇലോൺ മസ്ക്; വിക്ഷേപണത്തിനൊപ്പം പിറക്കുന്നത് പുതുചരിത്രവും! കുതിപ്പിനൊരുങ്ങുന്ന GSAT-20യെ അറിയാം

രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ആവശ്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കൂടുതൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റാനായി ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റാണ് ജിസാറ്റ്-20. ഈ വർഷത്തിൽ തന്നെ ഇതിന്റെ ...

ഇസ്രോയുടെ ജിസാറ്റ്-20 ഈ വർഷം; വിക്ഷേപിക്കുക സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ൽ

ബെംഗളൂരു: കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റായ ജിസാറ്റിന്റെ അടുത്ത ഘട്ട വിക്ഷേപണത്തിന് ഒരുങ്ങി ഇസ്രോ. ഈ വർഷം സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ലാണ് ജിസാറ്റ്-20 യുടെ വിക്ഷേപണം നടത്താൻ ഒരുങ്ങുന്നത്. ...

മാറ്റത്തിന്റെ വഴിയിൽ, പരീക്ഷണത്തിന്റെ പാതയിൽ; ചലനനിയമത്തെ വെല്ലുവിളിച്ച്, ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്‌ക്കാൻ സ്പേസ് എക്സ്

ബഹിരാകാശ രം​ഗത്ത് പുത്തൻ കു‌തിപ്പിനായി സ്പേസ് എക്സ്. ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്. ട്രാൻസ്‌പോർട്ടർ 9 മിഷന്റെ ...

14-കാരനെ സ്‌പേസ് എക്‌സിൽ എഞ്ചിനീയറായി നിയമിച്ച് ഇലോൺ മസ്‌ക്; അറിയാം കൈരാൻ ക്വാസി എന്ന അത്ഭുത ബാലനെ..

14-കാരനെ തന്റെ കമ്പനിയിൽ എഞ്ചിനീയറായി ജോലിയ്‌ക്കെടുത്ത് ഇലോൺ മസ്‌ക്. സ്‌പേസ് എക്‌സിൽ നിയമിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് കൈരാൻ ക്വാസി. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുക ...

മകന്റെയടുത്ത് പോയാൽ ഗ്യാരേജിൽ കിടത്തും; ലോകത്തെ ഏറ്റവും വലിയ ധനികന്റെ അമ്മ പറയുന്നു

തന്റെ മകനെ കാണാനെത്തുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ അമ്മ മായെ മസ്‌ക്. മകൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെങ്കിലും അവന്റെ ...

ആകാശത്ത് നക്ഷത്രങ്ങളുടെ പരേഡോ? അതോ അന്യഗ്രഹ ജീവിയോ? ശൂന്യാകാശത്ത് ദൃശ്യമായ നിഗൂഢ വസ്തു എന്താണ്?

ബെംഗളൂരു: ആകാശത്ത് നിഗൂഢമായ വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ. ഇന്നലെ വൈകിട്ട് മംഗലാപുരത്തെ ഉഡുപ്പിയിലാണ് ആകാശത്ത് അത്ഭുതകരമായ പറക്കുന്ന വസ്തുക്കൾ പ്രത്യക്ഷപ്പെട്ടത്. ഇവ അന്യഗ്രഹ ജീവികളാണെന്ന ...

പുതുചരിത്രം സൃഷ്ടിച്ച് നാല് സ്‌പേസ് എക്‌സ് സഞ്ചാരികൾ; ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് സംഘം മടങ്ങിയെത്തി

വാഷിംഗ്ടൺ: വിദഗ്ദരല്ലാത്ത സാധാരണക്കാരായ നാലംഗ സംഘം മൂന്ന് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനുശേഷം ഭൂമിയിലെത്തി. അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾ ഇറങ്ങിയത്. ഇലോൺ ...