കേരളത്തിന്റെ പൈതൃക ബിംബങ്ങളിൽ ഒന്നായ ആറന്മുള കണ്ണാടിയുടെ സവിശേഷതകൾ ഇങ്ങനെ
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന ഗ്രാമത്തിലാണ് പരമ്പരാഗതമായി ആറന്മുള കണ്ണാടി നിർമിക്കുന്നത്. ഏതാണ്ട് നാലു ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോഹ ...