അമേരിക്കയിലേക്ക് ചൈന അയച്ചത് ചാര ബലൂൺ തന്നെ; യു എസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കയിൽ വേടിവെച്ചിട്ട ചൈനീസ് ബലൂണ്‍ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോർട്ട്. തത്സമയം വിവരങ്ങൾ ബീജിംഗിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ...