ചാര ബലൂണിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തി യു എസ് സൈന്യം; ചൈനയുടെ കള്ളത്തരങ്ങൾ തകർത്തെറിഞ്ഞ് അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാര ബലൂണിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തി യു എസ് സൈന്യം; ചൈനയുടെ കള്ളത്തരങ്ങൾ തകർത്തെറിഞ്ഞ് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തങ്ങൾ വെടിവെച്ച് വീഴ്‌ത്തിയ ചൈനീസ് ചാര ബലൂണിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയതായി യുഎസ് സൈന്യം. രഹസ്യാന്വേഷണ ശേഖരണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സെൻസറുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്.

ചാര ബലൂണിൽ നിന്നും അത്യാധുനിക സെൻസറും ഇലക്ട്രോണിക്സ് ഭാഗങ്ങളുടെ നിരവധി അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിഞ്ഞതായി യുഎസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാലാവസ്ഥ നിരീക്ഷണത്തിനായി സ്ഥാപിച്ച ബലൂൺ ഗതിമാറി വന്നതാണെന്നായിരുന്നു ചൈനയുടെ അവകാശവാദം.
എന്നാൽ ചൈനയുടെ വാദങ്ങൾ പൊള്ളയാണെന്ന വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക.

ജനുവരി 28 മുതൽ യുഎസിൽ കാണപ്പെട്ട ബലൂണിനെ പ്രസിഡന്റിന്റെ നിർദ്ദേശത്തെ തുടർന്ന് അമേരിക്കൻ വ്യോമസേന വെടിവെച്ചിടുകയായിരുന്നു. ഇതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ചൈന രംഗത്തുവന്നു.

ചൈന ഇത്തരത്തിലുള്ള ബലൂണുകൾ ഉപയോഗിച്ച് 40 ഓളം രാജ്യങ്ങളിലെ രഹസ്യങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിയറ്റ്‌നാം, തായ്വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ പറത്തിയിരുന്നതായും അമേരിക്ക ആരോപിക്കുന്നു.

Tags: USChinaUSAamericaSpy Balloon
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies