ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ; വെടിവെച്ചിടില്ലെന്ന് ബൈഡൻ, ക്ഷമാപണവുമായി ചൈന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ; വെടിവെച്ചിടില്ലെന്ന് ബൈഡൻ, ക്ഷമാപണവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 01:12 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ചൈനീസ് ചാര ബലൂൺ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിൽ ചൈനയോട് അമേരിക്ക അതൃപ്തി അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുളള നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ചൈനീസ് ചാരബലൂൺ വ്യോമാതിർത്തിയിൽ കാണപ്പെട്ടതായും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, ഇന്ന് തുടങ്ങാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി.

പെന്റ​ഗൺ റിപ്പോർട്ടിന് പിന്നാലെ രഹസ്യങ്ങൾ ചോർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ബലൂൺ വ്യോമാതിർത്തിയിൽ എത്തിയതെന്ന ആരോപണം അമേരിക്ക ഉന്നയിച്ചു. രാജ്യത്തെ ആണവമിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാൽസ്ട്രോം വ്യോമസേന ആസ്ഥാനം സ്ഥിതി ചെയ്യുന്ന മൊണ്ടാനയിലാണ് ആദ്യം ബലൂൺ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ബലൂൺ വെടിവെക്കാൻ തീരുമാനിച്ചെങ്കിലും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നീക്കത്തിൽ നിന്ന് തൽക്കാലം വിട്ടു നിൽക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി..

ചാരബലൂൺ അതിർത്തിയിൽ ഇപ്പോഴും ഉണ്ടെന്നും നിരീക്ഷണം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗ് ജനറൽ പാറ്റ് റൈഡർ മാദ്ധ്യമപ്രവർത്തകരോട് പറ‍ഞ്ഞു. ബലൂൺ കുറച്ച് ദിവസത്തേക്ക് അമേരിക്കയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബലൂൺ നിലവിൽ കിഴക്കോട്ട് നീങ്ങികൊണ്ടിരിക്കുന്നെന്നും പാറ്റ് വ്യക്തമാക്കി.

Suspected Chinese surveillance balloon expected to be over US for few days: Pentagon

Read @ANI Story | https://t.co/61fQlDWzdo#Pentagon #US #China #surveillanceballoon pic.twitter.com/gEYTxcaB8H

— ANI Digital (@ani_digital) February 4, 2023

ബലൂൺ വ്യോമാതിർത്തി ലംഘിച്ചതിൽ ചൈന ക്ഷമ ചോദിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. വ്യോമാതിർത്തി കടന്ന ബലൂണിന്റെ സാന്നിധ്യം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്‌ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണ്. അംഗീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ബലൂണെന്നും ചൈനയുടെ അവകാശവാദം. ഈ ബലൂണ്‍ ചാര പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നതാണെന്ന വിവരങ്ങളും ഉണ്ട്. രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള വിവരങ്ങൾ ചോർത്താൻ ഈ ബലൂണുകളിലൂടെ കഴിയില്ലെന്നും. ബലൂൺ യുഎസ് വ്യോമാതിർത്തി ലംഘിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

 

Another Chinese spy balloon flying over Latin America, says Pentagon

Read @ANI Story | https://t.co/mLKhtBOGbJ#China #spyballoon #LatinAmerica #PENTAGON pic.twitter.com/Ttn9FvkCWj

— ANI Digital (@ani_digital) February 4, 2023

Tags: ChinabidenSpy Balloon
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies