ചുറ്റിപ്പറക്കുന്ന ചുവപ്പൻ ചാരക്കണ്ണുകൾ; തായ്‌വാനിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചൈനീസ് ബലൂണുകൾ പ്രത്യക്ഷപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുറ്റിപ്പറക്കുന്ന ചുവപ്പൻ ചാരക്കണ്ണുകൾ; തായ്‌വാനിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചൈനീസ് ബലൂണുകൾ പ്രത്യക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 07:22 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തിന്റെ കടലിടുക്കിനോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണും ഫൈറ്റർ ജെറ്റും ശ്രദ്ധയിൽപ്പെട്ടതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ജനുവരി 13-നാണ് തായ്‌വാനിൽ തിരെഞ്ഞെടുപ്പ്. അതിനാൽ ചൈനയുടെ നീക്കം സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പിനെ ചൈനയ്‌ക്ക് അനുകൂലമായി മാറ്റാനുള്ള ഗൂഢലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും തായ്‌വാൻ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയോടെ വടക്കൻ തായ്‌വാന് സമീപം കിലൂങ്ങിൽ കാണപ്പെട്ട ബലൂൺ, കിഴക്ക് പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അതോടൊപ്പം ചൈനീസ് ഫൈറ്റർ ജെറ്റുകളും മേഖലയിൽ കാണാനിടയായതായും തായ്‌വാൻ അറിയിച്ചു. നിരീക്ഷണ ബലൂണുകൾ എന്നായിരുന്നു ആദ്യം ഇതിനെ തായ്‌വാൻ വിശേഷിപ്പിച്ചതെങ്കിലും പ്രാഥമിക അന്വേഷണത്തിനൊടുവിൽ ബലൂണുകൾ ദുരൂഹത പരത്തുന്നതാണെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിക്കുകയായിരുന്നു.

നാല് വർഷമായി തായ്‌വാന് മേൽ ചൈന നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അമേരിക്കയോട് തായ്‌വാൻ കൂടുതൽ അടുക്കുന്നുവെന്ന് സംശയമണ് ചൈനയുടെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് നയതന്ത്രവിദഗ്ദർ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് സൈനികാഭ്യാസങ്ങളാണ് തായ്‌വാൻ മേഖലയിൽ ചൈന നടത്തിയത്. വിദേശരാജ്യങ്ങളിലെ വിവരങ്ങൾ ചോർത്തുന്നതിനായി ചൈന ചാര ബലൂണുകൾ പ്രയോഗിക്കുന്നത് ഇതാദ്യമല്ല. കാനഡയുടെയും അമേരിക്കയുടെയും വ്യോമപരിധിയിൽ സമാനമായി ചൈനീസ് ചാരബലൂൺ കണ്ടെത്തിയിരുന്നു.

Tags: ChinaSpy Balloon
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies