അമേരിക്കയിൽ വീണ്ടും ചാരബലൂൺ... ? ഹവായിൽ അജ്ഞാതവസ്‌തുവിനെ കണ്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിൽ വീണ്ടും ചാരബലൂൺ… ? ഹവായിൽ അജ്ഞാതവസ്‌തുവിനെ കണ്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 12:49 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ബലൂണിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. തിങ്കളാഴ്ച പുലർച്ചെ ഹവായിയിലെ ഹോണോലുലുവിന് 500 മൈൽ കിഴക്കു ഭാ​ഗത്തായി വലിയൊരു വെളുത്ത ബലൂൺ കണ്ടെത്തിയെന്ന് നിരവധി വാണിജ്യ വിമാനങ്ങളിൽ നിന്നും സ്ഥിരീകരണം ഉണ്ടായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 40,000 മുതൽ 50,000 അടി ഉയരത്തിലാണ് ബലൂൺ ഉള്ളതെന്ന് കണകാക്കപ്പെടുന്നുണ്ട്.

അജ്ഞാത വസ്‌തുവിനെ കണ്ടതായി ഒന്നിലധികം പൈലറ്റുമാർ അറിയിച്ചിട്ടുണ്ട്. വെളുത്ത ബലൂണിന്റെ കൃത്യമായ ഉയരം അജ്ഞാതമാണ്. ഈ ബലൂൺ ആരുടേതാണെന്നോ അത് പൊതുജനങ്ങൾക്കിടയിലുണ്ടാകുന്ന അപകടസാധ്യതയുടെ തോത് എത്രയാണെന്നോ നിലവിൽ വ്യക്തമല്ല.

ഹവായ് സംസ്ഥാനം ലക്ഷ്യമാക്കി ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനുവരി 28 മുതൽ യുഎസിൽ കാണപ്പെട്ട ചാര ബലൂണിനെ പ്രസിഡന്റിന്റെ നിർദ്ദേശത്തെ തുടർന്ന് അമേരിക്കൻ വ്യോമസേന വെടിവെച്ചിടുകയായിരുന്നു. ഇതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ചൈന രംഗത്തുവന്നു.

Tags: americaSpy Balloon
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies