പാക് സൈനിക മേധാവി ഒറ്റുകാരന് ; ഇറാൻ സമാധാന ചർച്ചകളിൽ അസിം മുനീറിനെ മാറ്റിനിർത്തണമെന്ന് യുഎസ് ഇൻ്റലിജൻസ്
വാഷിംഗ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അസിം മുനീറിൻ്റെ സാന്നിധ്യം വലിയ ബാധ്യതയാകുമെന്നും ...












