​പാക് സൈനിക മേധാവി ഒറ്റുകാരന് ; ഇറാൻ സമാധാന ചർച്ചകളിൽ ​അസിം മുനീറിനെ മാറ്റിനിർത്തണമെന്ന് യുഎസ് ഇൻ്റലിജൻസ് ​
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

​പാക് സൈനിക മേധാവി ഒറ്റുകാരന് ; ഇറാൻ സമാധാന ചർച്ചകളിൽ ​അസിം മുനീറിനെ മാറ്റിനിർത്തണമെന്ന് യുഎസ് ഇൻ്റലിജൻസ് ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 04:07 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അസിം മുനീറിന്റെ സാന്നിധ്യം വലിയ ബാധ്യതയാകുമെന്നും ചർച്ചകൾ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ കൈമാറി.

ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അസിം മുനീറിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ബന്ധം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പ്രതികൂലമായി ഭവിക്കുമെന്നാണ് വിലയിരുത്തൽ. സമാധാന ചർച്ചകൾ അട്ടിമറിക്കാൻ മുനീർ തന്ത്രങ്ങൾ മെനയുന്നതായി സൂചനയുണ്ട്. അടുത്തിടെ ഇറാൻ കപ്പലുകൾ അമേരിക്ക ഉപരോധിച്ചതും തുടർന്ന് ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറിയതും മുനീറിന്റെ ഗൂഢതന്ത്രങ്ങളുടെ ഫലമാണെന്ന് ഇൻ്റലിജൻസ് സംശയിക്കുന്നു.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാൻ മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചിരുന്നു. അമേരിക്കയും ഇതേ ആദരവോടെയാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ഇത്രയും ബഹുമാനം നൽകിയ അമേരിക്കയെ വഞ്ചിച്ച് ഒരു ഒറ്റുകാരന്റെ സ്വഭാവമാണ് മുനീർ കാണിക്കുന്നതെന്ന് യുഎസ് ഇൻ്റലിജൻസ് കടുത്ത ഭാഷയിൽ വിമർശിച്ചു.

​അസിം മുനീർ സ്വാധീനശക്തിയുള്ള വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ദോഷകരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, വരാനിരിക്കുന്ന നിർണ്ണായകമായ ചർച്ചകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന് ഇൻ്റലിജൻസ് ഏജൻസികൾ ട്രംപിന് നിർദ്ദേശം നൽകി.

Tags: IRGCu s intelligencespyFEATURED2
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies