squad - Janam TV

squad

തിരിച്ചുവരവിൽ മൂർച്ച കൂട്ടാൻ ഷമി, ഇനി മുഷ്താഖ് അലി കളിക്കും; ഇന്ത്യൻ ടീമിനൊപ്പം ചേരില്ലേ?

പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി ഇനി സയിദ് മുഷ്താഖ് അലി ടി20 ടൂ‍ർണമെന്റ് കളിക്കും. ഇന്ന് പ്രഖ്യാപിച്ച ബം​ഗാൾ ടീമിൽ താരത്തെ ഉൾപ്പെടുത്തി. രണ്ടാമത്തെ ...

സഞ്ജു നായകൻ, സന്തോഷ് ട്രോഫി! കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 78-ാം സന്തോഷ്ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അം​ഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.എറണാകുളം സ്വദേശിയായ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള ടീം നായകൻ. ...

ഏഷ്യാ കപ്പിൽ കറക്കി വീഴ്‌ത്താൻ മുഹമ്മദ് ഇനാനും; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മുഹമ്മ​ദ് അമാൻ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ...

ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അം​ഗ ...

പരിശീലനങ്ങളിൽ പങ്കെടുക്കില്ല, എല്ലാം തികഞ്ഞെന്ന ഭാവം! ഫിറ്റ്നസ് തീരെയില്ല; പൃഥ്വി ഷായെ പുറത്താക്കി മുംബൈ

ഫിറ്റ്നസും മോശം പ്രകടനവും അച്ചടക്കമില്ലായ്മയും വീണ്ടും പൃഥ്വി ഷായെന്ന താരത്തിന് വെല്ലുവിളിയാകുന്നു. ഏറ്റവും ഒടുവിൽ മുംബൈയുടെ രഞ്ജി ട്രോഫി സ്ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. ഫിറ്റ്നസും അച്ചടക്കമില്ലായ്മയും ...

സിംബാബ്‌വെയെ മർ​ദിക്കാനും അവസരമില്ല! ബാബറിനെയും ഷഹീൻ അഫ്രീദിയെയും തഴയാൻ പാകിസ്താൻ

സിംബാബ്‌വെയ്ക്കെതിരെയുള്ള വൈറ്റ് ബോൾ സീരിസിന് തയാറെടുക്കുന്ന പാകിസ്താൻ ടീമിൽ നിന്ന് ബാബർ അസമിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഒഴിവാക്കിയേക്കും. പിസിബി വിശ്രമം എന്ന പേരിലാണ് ഇരുവരെയും ഒഴിവാക്കുന്നതെന്നാണ് ...

ബുമ്ര വൈസ് ക്യാപ്റ്റൻ, ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 മെമ്പർ സ്ക്വാഡിനെ രോഹിത് ശർമ നയിക്കും. ജസ്പ്രീത് ബുമ്രയാണ് ഉപനായകൻ. ഓക്ടോബർ 17ന് ...

ഇറാനി ട്രോഫിയിൽ സഞ്ജുവില്ല! ഋതുരാജ് നയിക്കും, ഇഷാൻ കീപ്പർ; മലയാളി ഇനി ​ദേശീയ ടീമിലേക്കോ?

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഒഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 പേരടങ്ങുന്ന ടീമിനെ ഋതുരാജ് ​ഗെയ്ക്വാദാണ് നയിക്കുന്നത്. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽ ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെയാണ് മത്സരം. ...

ടി20 ലോകകപ്പിൽ ഒന്നല്ല രണ്ടു മലയാളികൾ; ചരിത്ര നേട്ടത്തിൽ ആശയും സജനയും

യുഎഇയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് രണ്ടു മലയാളികൾ. സ്പിന്നർ ആശാ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് ടീമിൽ ഉൾപ്പെട്ടത്. ...

സൂര്യകുമാർ ടി20 നായകൻ, ഹാർദിക്കിന് ഉപനായക സ്ഥാനവുമില്ല; സഞ്ജു ടി20യിൽ മാത്രം; ഏകദിനത്തിൽ സർപ്രൈസ്

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 നായകനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു.ശുഭ്മാൻ ​ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യക്ക് ഉപനായക സ്ഥാനവും നൽകിയില്ല. ...

1983-ൽ ലോകകപ്പ് നേടിയ ടീമിന് പാരിതോഷികം നൽകിയില്ല; ബിസിസിഐ നൽകണം; ആവശ്യവുമായി ലോകജേതാവ്

ടി20 ലോകകപ്പ് കിരിടീം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. എന്നാൽ 1983ൽ കരീബിയൻ കരുത്തിനെ ക്ഷയിപ്പിച്ച് ഇന്ത്യക്ക് ആദ്യ ലോകകിരീടം ...

​ശുഭ്മാൻ ​ഗിൽ നായകൻ, സഞ്ജു വിക്കറ്റ് കീപ്പർ; പരാ​ഗും സ്ക്വാഡിൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അം​ഗ സ്ക്വാഡിനെ ശുഭ്മാൻ ​ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ...

​ഗർനാച്ചോയും മെസിയും അൽവാരസും; കോപ്പയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജൻ്റീന

കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജൻ്റീന. 26 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പ്രാഥമിക സ്ക്വാഡിൽ ഇടം നേടിയ എയ്ഞ്ചൽ കൊറിയ, വാലൻ്റൈൻ ബാർകോ, ലിയോനാർഡോ ബലേർഡി എന്നിവർക്ക് ...

​ഗില്ലിനെതിരെ അച്ചടക്ക നടപടി.! ടീമിനൊപ്പം യാത്ര ചെയ്യാൻ വയ്യ; രോഹിത് ശ‍ർമ്മയെ അൺഫോളോ ചെയ്ത് താരം

ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം റിസർവ് താരമായി യാത്ര ചെയ്യുന്ന ശുഭ്മാൻ ​ഗില്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് സൂചന. ഇതിന്റെ ഭാ​ഗമായാണ് താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് ...

തമ്മിലടി രൂക്ഷം; ടി20ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം തടഞ്ഞ് പിസിബി ചെയർമാൻ; സെലക്ടർമാരുമായി ഉടക്ക്

ടി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനാകാതെ പാകിസ്താൻ ക്രിക്കറ്റ് ടീം. സെലക്ടർമാരും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായുള്ള തമ്മിലടിയാണ് കാരണം. സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള ശ്രമം ചെയർമാൻ മൊഹ്സിൻ നഖ്വി ...

മുട്ടിനിൽക്കാൻ ആരും ഭയക്കും; ഓസീസിന്റെ ടി20 ലോകകപ്പ് ടീം റെഡി, സൂപ്പർതാരം പുറത്ത്

ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. 15 അംഗ ടീമിന്റെ നായകൻ മിച്ചൽ മാർഷാണ്. ട്രാവിസ് ഹെഡ്, ...

എയ്ഡൻ മാർക്രവും സംഘവും തയ്യാർ; ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

2024ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രമാണ് പ്രോട്ടീസ് നിരയെ നയിക്കുന്നത്. ടി20യുടെ ക്യാപ്റ്റാനായതിന് ശേഷം മാർക്രം നേതൃത്വം നൽകുന്ന ആദ്യ ...

റിങ്കുവിനെ ഒഴിവാക്കി എന്തിന് ഹാർദിക്..! ചർച്ചകൾ ചൂടുപിടിച്ചു; രാഹുൽ ഒന്നാം നമ്പരെന്ന് എൽ.എസ്.ജി; സെലക്ഷനിൽ പരി​ഗണിച്ചത് ഇവ

ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം അല്പം മുൻപാണ് നടന്നത്. പ്രതീക്ഷിക്കപ്പെട്ട ചില പേരുകൾ ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ചിലർ ഒഴിവാക്കപ്പെടുകയും ചെയ്തു. ആരാധകരുടെ കണ്ണിലെ കരടായ ഹാർദിക് ...

ഇന്ത്യൻ ടീമിന് മലയാളി കരുത്ത്; സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ; ടി20 ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ...

രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ്, ടി20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു; ജഴ്സി പുറത്തിറക്കി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിന് ആദ്യം ടീമിനെ പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലൻഡ്. 15 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. വിൻ്റേജ് ലുക്കുള്ള ജഴ്സി 1990 കിറ്റിനെ ...

മുഹമ്മദ് ആമിർ പാകിസ്താൻ ടീമിൽ ; ഇന്ത്യയുടെ പേടി സ്വപ്നം മടങ്ങിയെത്തിയെന്ന് പാക് ആരാധകർ; യുഎഇ വിലക്കിയ താരവും

ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്തിയ മുഹമ്മദ് ആമിറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി 17 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ...

ടി20 ലോകകപ്പിൽ ആര് വേണം? സഞ്ജുവോ പന്തോ..! മറുപടിയുമായി വിൻഡീസ് ഇതിഹാസം

ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ഇന്ത്യൻ ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾക്ക് ഇതിനിടെ തന്നെ ചൂടുപിടിച്ചിട്ടുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ...

ടി20 ലോകകപ്പ്, ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപന തീയതി പുറത്തുവിട്ടു; 15 അം​ഗ ടീമിൽ ആരോക്കെ ഇടംപിടിക്കും; ഉറപ്പിച്ചത് ഇവർ

ജൂൺ രണ്ടിന് അമേരിക്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം മേയിൽ ഉണ്ടാകുമെന്ന് വിവരം. മേയ് ഒന്നിനാകും ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ...

സെലിബ്രറ്റി ക്രിക്കറ്റ് ലീ​ഗ്, നയിക്കാൻ സൂപ്പർ താരം; കേരള സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു; ഇത്തവണ കിരീടം കേരളത്തിലെത്തിക്കുമെന്ന് താരങ്ങൾ

എറണാകുളം: ഇത്തവണ എന്തുവില കൊടുത്തും സെലിബ്രറ്റി ക്രിക്കറ്റ് ലീ​ഗ് കിരീടം കേരളത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ കേരളത്തിലെ സിനിമ താരങ്ങൾ. കേരള സ്‌ട്രൈക്കേഴ്‌സിനെ ഇത്തവണയും കുഞ്ഞാക്കോ ബോബനാണ് നയിക്കുന്നത്. ...

Page 1 of 2 1 2