ഗ്രൗണ്ടിൽ ഉറക്കം തൂങ്ങിയാലോ വായ്നോക്കിയാലോ പിഴ 40,000; നിയന്ത്രണങ്ങൾ 16-കാരെപ്പോലെ; പ്രൊഫസർ ഹഫീസിനെതിരെ പാക് താരങ്ങൾ
പാകിസ്താൻ ക്രിക്കറ്റ് ടീം ഡയറക്ടറുടെ അനാവശ്യ നിയന്ത്രണങ്ങളിൽ താരങ്ങൾക്ക് അതൃപ്തി. പാകിസ്താൻ മാദ്ധ്യമമായ സമാ ടീവിയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. പരിശീലകനും ഡയറക്ടറുമായ മുൻതാരം ഹഫീസിനെതിരെയാണ് താരങ്ങൾ രംഗത്തെത്തിയത്. ...