അമ്മയുടെ ആദ്യ സിനിമ, കൂടെ ഞാനുമുണ്ടെന്ന് ശ്രീകാന്ത് വെട്ടിയാർ; വ്ലോഗിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്
വ്ലോഗിംഗിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറും അമ്മയും സിനിമയിലേക്ക്. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാണ്ഡവ ലഹള' ...