SREEKUMARAN THAMBI - Janam TV
Friday, November 7 2025

SREEKUMARAN THAMBI

സം​ഗീതത്തെ ഇത്രയധികം സ്നേഹിച്ച വ്യക്തി വേറെയുണ്ടാകില്ല, ജയചന്ദ്രന്റെ ആത്മാവായിരുന്നു സം​ഗീതം: വികാരാധീനനായി ശ്രീകുമാരൻ തമ്പി

ഗായകൻ പി ജയചന്ദ്രന്റെ വിയോ​​​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി ​ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സം​ഗീതത്തെ ഇത്രയും സ്നേ​ഹിച്ച ഒരു പാട്ടുകാരൻ വേറെയുണ്ടാവില്ലെന്നും സംസാരിക്കാനാകാതെ വാക്കുകൾ മുറിയുകയാണെന്നും ശ്രീകുമാരൻ തമ്പി ...

‘സീരിയലുകളിലെ സ്ത്രീകളെല്ലാം കുശുമ്പികളും കുന്നായ്‌മക്കാരികളും,സെൻസർഷിപ്പ് വേണമെന്ന് ഞാനും പറഞ്ഞിരുന്നു,ചിലത് എൻഡോസൾഫാനേക്കാൾ വിഷം’: ശ്രീകുമാരൻ തമ്പി

ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ അഭിപ്രായത്തോട് ...

എനിക്ക് സ്ട്രോക്ക് ഉണ്ടായി; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ പോലും ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല; ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ശ്രീകുമാരൻ തമ്പി 

രക്തസമ്മർദ്ദം വർദ്ധിച്ചതിനെ തുടർന്ന് തനിക്ക് സ്ട്രോക്ക്(പക്ഷാഘാതം) സംഭവിച്ചതായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗവിവരം ...

അഹങ്കാരമായിട്ടല്ല, ആത്മവിശ്വാസമായിട്ടാണ് മനസിലാക്കിയിട്ടുള്ളത്; ശ്രീകുമാരൻ തമ്പിയുടെ കാൽതൊട്ട് വണങ്ങി മോഹൻലാൽ

തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. നിശാഗന്ധിയിൽ നടന്ന 'ശ്രീമോഹനം' പരിപാടിയിൽ മോഹൻലാലിന് മുഖ്യമന്ത്രി ...

കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിക്കുക, പിന്നിൽ ദുരുദ്ദേശമുണ്ട്; സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി സാഹിത്യ അക്കാ​ദമി ആവശ്യപ്പെട്ടതുപ്രകാരം കേരള​ഗാനം എഴുതിയതിന് പിന്നാലെ താൻ അപമാനിതനായെന്ന ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ സജീവമാകുന്നു. നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ...

സ്ത്രീ/നവോത്ഥാന വിരുദ്ധ ഗാനങ്ങൾ എഴുതിയ സവർണ്ണ ഫ്യൂഡൽ മാടമ്പി എഴുതിയ പാട്ട് ചവറ്റുകുട്ടയിലിട്ട അബൂബക്കർ സഗാവ് മരണമാസ്: എ. ജയശങ്കർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി കേരള സാഹിത്യ അക്കാദമി എഴുതിച്ച 'കേരള​ഗാന' വിവാദം കെട്ടടങ്ങുന്നില്ല. അപമാനിതനായെന്ന് അറിയിച്ച് ശ്രീകുമാരൻ തമ്പി രം​ഗത്തെത്തിയതോടെ പ്രതികരണങ്ങളും മറുപടികളും അതിനോടുള്ള വിയോജിപ്പുകളുമായി നിരവധി ...

പ്രയോഗങ്ങൾ ‘ക്ലീഷെ’ ആയതിനാൽ എം.ലീലാവതി അടക്കമുള്ള സമിതി ഒഴിവാക്കിയെന്ന് സച്ചിദാനന്ദൻ; പാട്ട് കണ്ടിട്ടേയില്ലെന്ന് ലീലാവതി; കേരള​ഗാന വിവാദം കത്തുന്നു

കൊച്ചി: സംസ്ഥാന സർക്കാരിന് വേണ്ടി കേരള സാഹിത്യ അക്കാദമി എഴുതിച്ച 'കേരള​ഗാന'ത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ശ്രീകുമാരൻ തമ്പിയെക്കൊണ്ട് എഴുതിച്ച കേരള​ഗാനം താൻ കണ്ടിട്ടേയില്ലെന്ന് സെലക്ഷൻ കമ്മിറ്റി അം​ഗം ...

ഞാന്‍ രാമനാമം ചൊല്ലിയിട്ടുണ്ട് , അത് സംസ്കാരമാണ് ; നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ യോജിക്കേണ്ട , അതിന് ചീത്ത വിളിക്കുന്നത് എന്തിനാണ് ; ശ്രീകുമാരൻ തമ്പി

കൊച്ചി : പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമനാമം ചൊല്ലണമെന്ന് അഭ്യർത്ഥിച്ച ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി . ‘ ഞാന്‍ വിശ്വസിക്കുന്ന ...

ശബരിമല യാത്രയിൽ അപ്രതീക്ഷിത കൂടിക്കാഴ്ച; ശ്രീകുമാരൻ തമ്പിയെ കണ്ട അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ശബരിമലയ്ക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി കണ്ട ഒരു കൂടിക്കാഴ്ചയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മഹാപ്രതിഭയായ ശ്രീകുമാരൻ തമ്പിയെ കാണാൻ സാധിച്ച അനുഭവമാണ് നടൻ ആരാധകർക്കായി പങ്കുവച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള ...

ആർഷദർശ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിക്ക്

കൊച്ചി: സനാതന ധർമ്മത്തിന്റെ പ്രചാരണാർത്ഥം അമേരിക്കയിൽ പ്രവർത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്. വേദ സാഹിത്യത്തിന്റെ ധർമ്മ സന്ദേശം രചനകളിലൂടെ ...

രാജ്യത്തിന്റെ സൈന്യാധിപൻ മരിക്കുമ്പോൾ ആഘോഷമാക്കുന്ന ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; ബിപിൻ റാവത്തിന്റെ മരണത്തിൽ ആഹ്ലാദിക്കുന്നവരോടുളള രോഷമടക്കാനാവാതെ ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന ആഹ്ളാദ പ്രകടനത്തെ വിമർശിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. അപകട വാർത്ത പരന്നതിന് പിന്നാലെ ...

ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തോളുമെന്ന് കോടതി: ജഡ്ജിയെ നീതിമാനെന്ന് വിശേഷിപ്പിച്ച് ശ്രീകുമാരൻ തമ്പി

കൊച്ചി: ദേശീയപാതയുടെ വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ അത് ദൈവം പൊറുത്തോളുമെന്ന് പറഞ്ഞ ജഡ്ജിയെ നീതിമാനെന്ന് വിശേഷിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റേതായിരുന്നു ഈ പരാമർശം. ദേശീയപാത ...