ശബരിമല യാത്രയിൽ അപ്രതീക്ഷിത കൂടിക്കാഴ്ച; ശ്രീകുമാരൻ തമ്പിയെ കണ്ട അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല യാത്രയിൽ അപ്രതീക്ഷിത കൂടിക്കാഴ്ച; ശ്രീകുമാരൻ തമ്പിയെ കണ്ട അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2023, 06:11 pm IST
FacebookTwitterWhatsAppTelegram

ശബരിമലയ്‌ക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി കണ്ട ഒരു കൂടിക്കാഴ്ചയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മഹാപ്രതിഭയായ ശ്രീകുമാരൻ തമ്പിയെ കാണാൻ സാധിച്ച അനുഭവമാണ് നടൻ ആരാധകർക്കായി പങ്കുവച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ വളരെയധികം വിസ്മയിപ്പിച്ചുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

ശ്രീകുമാരൻ തമ്പിയോടൊപ്പം മല കയറുന്ന വീഡിയോയും ഉണ്ണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ശബരിമല യാത്രയിലെ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയെന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. ”നാലരപ്പതിറ്റാണ്ടിനിപ്പുറം, 1975ലെ സ്വാമി അയ്യപ്പന്റെ രചയിതാവും, ഗാന രചയിതാവും, ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവുമായ മഹാപ്രതിഭ ശ്രീകുമാരൻ തമ്പി സാറിനെ കാണാനും ഒരുമിച്ച് മലയിറങ്ങാനും സാധിച്ചു. എന്നെ വിസ്മയിപ്പിച്ചത് സാറിന്റെ ജീവിതത്തിനോടുള്ള കാഴ്ചപാടുകളും ആറ്റിറ്റിയൂടും ആണ്.” ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

മാളികപ്പുറം എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിക്കാൻ സാധിച്ച തനിക്കും തന്റെ സിനിമയ്‌ക്കും ഒരുപാട് നല്ല അഭിപ്രായവും ആശംസകളും അറിയിക്കുന്നതിനൊപ്പം കരിയറിനെ കുറിച്ച് വിലയേറിയ നിർദേശങ്ങൾ തരികയും ചെയ്തു. ഒരുപാട് സ്‌നേഹത്തോടെ നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു.

Tags: Unni MukundanSREEKUMARAN THAMBIMalikappuram
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies